അടിക്കുറിപ്പ്
a ഇടയ്ക്കൊക്കെ ഇസ്രായേൽഗോത്രങ്ങൾ തമ്മിൽ യുദ്ധം ചെയ്തിട്ടുണ്ട്. പക്ഷേ അത് യഹോവയ്ക്ക് ഇഷ്ടപ്പെട്ടില്ല. (1 രാജാ. 12:24) എന്നാൽ അവർ തമ്മിലുള്ള അത്തരം പോരാട്ടങ്ങൾ യഹോവ അംഗീകരിച്ച സന്ദർഭങ്ങളുമുണ്ട്. ചില ഗോത്രങ്ങൾ യഹോവയ്ക്കെതിരെ തിരിഞ്ഞപ്പോഴോ ഗുരുതരമായ തെറ്റ് ചെയ്തപ്പോഴോ ആണ് ദൈവം അതിന് അനുമതി നൽകിയത്.—ന്യായാ. 20:3-35; 2 ദിന. 13:3-18; 25:14-22; 28:1-8.