d ആർക്കെങ്കിലും ഭക്ഷണത്തിനുവേണ്ടി ഒരു മൃഗത്തെ കൊല്ലണമായിരുന്നെങ്കിൽ കുടുംബനാഥൻ ആ മൃഗത്തെയുംകൊണ്ട് വിശുദ്ധമന്ദിരത്തിൽ ചെല്ലണമെന്നു നിയമത്തിൽ പറഞ്ഞിരുന്നു. എന്നാൽ അവർ താമസിച്ചിരുന്നതു വളരെ ദൂരെയാണെങ്കിൽ അങ്ങനെ ചെയ്യേണ്ടതില്ലായിരുന്നു.—ആവ. 12:21.