അടിക്കുറിപ്പ്
a 2023 ഏപ്രിൽ 4 ചൊവ്വാഴ്ച ലോകമെങ്ങുമായി ലക്ഷക്കണക്കിന് ആളുകൾ യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കാൻ കൂടിവരും. പലരും ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു പരിപാടിയിൽ പങ്കെടുക്കുന്നത്. മുമ്പ് യഹോവയെ വിശ്വസ്തമായി സേവിച്ചിരുന്നവരിൽ ചിലർ വർഷങ്ങൾക്കുശേഷമായിരിക്കും ഈ ആചരണത്തിനു കൂടിവരുന്നത്. ഇനി, പലപല തടസ്സങ്ങളൊക്കെ ഉണ്ടായിട്ടും വളരെ ശ്രമം ചെയ്തായിരിക്കാം ചിലർ അവിടെ എത്തുന്നത്. നിങ്ങളുടെ സാഹചര്യം എന്തുതന്നെയായിരുന്നാലും സ്മാരകം ആചരിക്കുന്നതിനായി നിങ്ങൾ ചെയ്യുന്ന ശ്രമം യഹോവയെ ഒരുപാടു സന്തോഷിപ്പിക്കും.