അടിക്കുറിപ്പ്
a യഹോവയോടു കൂടുതൽ അടുത്ത് ചെല്ലാൻ ബൈബിൾ നമ്മളെ സഹായിക്കുന്നു. ദൈവത്തിന്റെ ജ്ഞാനം, നീതി, സ്‌നേഹം എന്നീ ഗുണങ്ങളെക്കുറിച്ച് ഈ വിശുദ്ധപുസ്തകം നമ്മളെ എന്തൊക്കെ കാര്യങ്ങൾ പഠിപ്പിക്കുന്നു? അവയെക്കുറിച്ച് മനസ്സിലാക്കുന്നതു ദൈവവചനത്തോടുള്ള നമ്മുടെ വിലമതിപ്പു വർധിപ്പിക്കും. കൂടാതെ നമ്മുടെ സ്വർഗീയപിതാവിൽനിന്ന് ലഭിച്ചിരിക്കുന്ന ഒരു സമ്മാനമായി അതിനെ കാണാൻ സഹായിക്കുകയും ചെയ്യും.