അടിക്കുറിപ്പ്
a ഓരോ ബൈബിൾവിദ്യാർഥിയും എടുക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമാണു സ്നാനമേൽക്കുക എന്നത്. അതിനു വിദ്യാർഥിയെ പ്രേരിപ്പിക്കേണ്ട കാര്യം എന്തായിരിക്കണം? ഒറ്റ വാക്കിൽ പറഞ്ഞാൽ സ്നേഹം. എന്തിനോടുള്ള സ്നേഹം? ആരോടുള്ള സ്നേഹം? ഈ ലേഖനത്തിൽ, ആ ചോദ്യങ്ങൾക്കുള്ള ഉത്തരം നമ്മൾ മനസ്സിലാക്കും. കൂടാതെ സ്നാനമേറ്റ ഒരു ക്രിസ്ത്യാനിയുടെ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്നതിനെക്കുറിച്ചും ചർച്ച ചെയ്യും.