അടിക്കുറിപ്പ്
a ആത്മീയലക്ഷ്യങ്ങൾ വെക്കാൻ യഹോവയുടെ സംഘടന നമ്മളെ കൂടെക്കൂടെ പ്രോത്സാഹിപ്പിക്കാറുണ്ട്. പക്ഷേ, നിങ്ങൾ ഇതിനോടകംതന്നെ ഒരു ലക്ഷ്യം വെച്ചിട്ട് അതിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടുകയാണോ? അങ്ങനെയെങ്കിൽ ആ ലക്ഷ്യത്തിൽ എത്തിച്ചേരാൻ എന്തൊക്കെ ചെയ്യാനാകും എന്നു മനസ്സിലാക്കാൻ ഈ ലേഖനം സഹായിക്കും.