അടിക്കുറിപ്പ്
a നമ്മൾ അപൂർണരായതുകൊണ്ട് ചിലപ്പോഴൊക്കെ അനുസരിക്കുന്നതു ബുദ്ധിമുട്ടായി തോന്നിയേക്കാം. അധികാരമുള്ള ഒരാളാണു നമ്മളോട് ഒരു കാര്യം ചെയ്യാൻ ആവശ്യപ്പെടുന്നതെങ്കിൽപ്പോലും നമുക്ക് അങ്ങനെ തോന്നാം. ഈ ലേഖനത്തിൽ മാതാപിതാക്കളെയും ‘ഉന്നതാധികാരികളെയും’ ക്രിസ്തീയസഭയിൽ നേതൃത്വം എടുക്കുന്ന സഹോദരന്മാരെയും അനുസരിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയാണെന്നു ചർച്ച ചെയ്യും.