അടിക്കുറിപ്പ്
c ചിത്രത്തിന്റെ വിവരണം: ബേത്ത്ലെഹെമിൽ പോയി പേര് രേഖപ്പെടുത്താനുള്ള സീസറിന്റെ കല്പന യോസേഫും മറിയയും അനുസരിച്ചു. ഇന്നു ക്രിസ്ത്യാനികൾ ഗതാഗതനിയമങ്ങളും നികുതിയോടു ബന്ധപ്പെട്ട നിയമങ്ങളും ആരോഗ്യകാര്യങ്ങളിൽ “ഉന്നതാധികാരികൾ” നൽകുന്ന മുന്നറിയിപ്പുകളും അനുസരിക്കുന്നു.