അടിക്കുറിപ്പ്
e ചിത്രങ്ങളും “സഭ എങ്ങനെ പ്രതികരിച്ചു?” എന്ന ചതുരവും കാണുക. നിഷ്ക്രിയനായ ഒരു സഹോദരൻ രാജ്യഹാളിലേക്കു വരാൻ മടിച്ചുനിൽക്കുന്നു. എന്നാൽ ധൈര്യം സംഭരിച്ച് അദ്ദേഹം അകത്തേക്കു വന്നപ്പോൾ സഹോദരങ്ങൾ അദ്ദേഹത്തെ സ്നേഹത്തോടെ സ്വാഗതം ചെയ്‌തു. സഹോദരങ്ങളുമായി അദ്ദേഹം സഹവാസം ആസ്വദിക്കുന്നു.