അടിക്കുറിപ്പ്
b ഭാര്യാഭർത്താക്കന്മാർ വേർപിരിഞ്ഞ് താമസിക്കുന്നതിനെ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നില്ല. ഇങ്ങനെ വേർപിരിഞ്ഞ ഇണകൾക്കു പുനർവിവാഹത്തിനുള്ള അവകാശമില്ലെന്നു ബൈബിൾ വ്യക്തമാക്കുന്നു. എന്നാൽ ചില ഗൗരവമേറിയ സാഹചര്യങ്ങളിൽ ക്രിസ്ത്യാനികൾ ഇണയിൽനിന്ന് വേർപിരിഞ്ഞ് താമസിക്കാൻ തീരുമാനിച്ചേക്കാം. ജീവിതം ആസ്വദിക്കാം പുസ്തകത്തിന്റെ പിൻകുറിപ്പ് 4 “വേർപിരിയൽ” എന്ന ഭാഗം കാണുക.