അടിക്കുറിപ്പ്
a എബ്രായതിരുവെഴുത്തുകളിൽ “പക്വത,” “അപക്വത” എന്നീ പദങ്ങൾ ഉപയോഗിച്ചിട്ടില്ലെങ്കിലും ആ പദങ്ങളിൽ അടങ്ങിയിരിക്കുന്ന ആശയം എബ്രായതിരുവെഴുത്തുകളിൽ കാണാം. ഉദാഹരണത്തിന്, സുഭാഷിതങ്ങളുടെ പുസ്തകത്തിൽ അനുഭവപരിചയമില്ലാത്ത ഒരു ചെറുപ്പക്കാരനെ ബുദ്ധിയും വകതിരിവും ഉള്ള ഒരാളുമായി വിപരീതതാരതമ്യം ചെയ്തിട്ടുണ്ട്.—സുഭാ. 1:4, 5.