അടിക്കുറിപ്പ്
c ചിത്രത്തിന്റെ വിവരണം: ചില ആളുകളുടെ അടുത്ത് സന്തോഷവാർത്തയുമായി നമുക്ക് എത്താൻ കഴിയാത്തതിന്റെ കാരണങ്ങൾ സൂചിപ്പിക്കുന്ന മൂന്നു ചിത്രങ്ങൾ: (1) പ്രദേശത്തെ പ്രധാന മതം കാരണം പ്രസംഗപ്രവർത്തനം സുരക്ഷിതമല്ലാത്ത ഒരു സ്ഥലത്ത് താമസിക്കുന്ന ഒരു സ്‌ത്രീ, (2) ഒരു ദമ്പതികളുടെ ചിത്രം. അവർ താമസിക്കുന്ന പ്രദേശത്തെ പ്രധാന രാഷ്ട്രീയവ്യവസ്ഥ കാരണം, അവിടെ നമ്മുടെ പ്രവർത്തനം നിയമവിരുദ്ധവും അപകടകരവും ആണ്, (3) ഒറ്റപ്പെട്ട, നമുക്ക് എത്തിപ്പെടാൻ പറ്റാത്ത ഒരു സ്ഥലത്ത് ജീവിക്കുന്ന ഒരാൾ.