അടിക്കുറിപ്പ്
d ചിത്രത്തിന്റെ വിവരണം: സത്യത്തിൽനിന്ന് അകന്നുപോയ ഒരു യുവതി ‘ബാബിലോൺ എന്ന മഹതിയുടെ’ നാശത്തെക്കുറിച്ച് മുമ്പ് പഠിച്ച കാര്യങ്ങൾ ഓർക്കുന്നു. അവൾ തന്റെ ചിന്തകൾക്ക് മാറ്റം വരുത്തുകയും സാക്ഷികളായ മാതാപിതാക്കളുടെ അടുത്തേക്കു തിരിച്ചുവരികയും ചെയ്യുന്നു. അങ്ങനെയുള്ള കാര്യങ്ങൾ സംഭവിക്കുമ്പോൾ കരുണയും അനുകമ്പയും ഉള്ള നമ്മുടെ സ്വർഗീയപിതാവിനെ നമ്മൾ അനുകരിക്കുകയും ഒരു പാപി തിരിഞ്ഞുവന്നതിൽ സന്തോഷിക്കുകയും ചെയ്യും.