അടിക്കുറിപ്പ്
a പദപ്രയോഗത്തിന്റെ വിശദീകരണം: ഈ ലേഖനത്തിൽ, യഹോവയുടെ മുന്നിൽ നമുക്ക് വിലയുണ്ടോ, നമ്മളെടുത്ത തീരുമാനങ്ങൾ ശരിയായോ എന്നതുപോലുള്ള സംശയങ്ങളെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. എന്നാൽ ബൈബിളിൽ വേറൊരു തരം സംശയത്തെക്കുറിച്ച് പറയുന്നുണ്ട്. യഹോവയിലും യഹോവയുടെ വാഗ്ദാനങ്ങളിലും ഉള്ള വിശ്വാസം കുറയുന്നു എന്നു സൂചിപ്പിച്ചേക്കാവുന്ന തരം സംശയങ്ങൾ. അവയെക്കുറിച്ചല്ല ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്.