വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sjj ഗീതം 9
  • യഹോവ നമ്മുടെ രാജാവ്‌!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവ നമ്മുടെ രാജാവ്‌!
  • യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • സമാനമായ വിവരം
  • യഹോവ നമ്മുടെ രാജാവ്‌!
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • “യഹോവ തന്നെ രാജാവായിരിക്കുന്നു!”
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • രാജ്യം സ്ഥാപി​ത​മാ​യി—അതു വരേണമേ!
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • ദൈവരാജ്യം സ്ഥാപിതമായ്‌—അതു വരേണമേ!
    യഹോവയെ പാടിസ്‌തുതിക്കുവിൻ—പുതിയ പാട്ടുകൾ
കൂടുതൽ കാണുക
യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
sjj ഗീതം 9

ഗീതം 9

യഹോവ നമ്മുടെ രാജാവ്‌!

(സങ്കീർത്തനം 97:1)

  1. 1. വാഴ്‌ത്തും നിൻ മഹത്ത്വം യഹോവേ,

    വിണ്ണിൻ വീഥികൾ നിൻ നീതി ഘോഷി​പ്പൂ.

    ഞങ്ങളോ എന്നെന്നും പാടും നിൻ സ്‌തു​തി​കൾ,

    വർണ്ണി​ക്കും നിൻ മഹദ്‌ചെയ്‌തി​കൾ.

    (കോറസ്‌)

    സ്വർഗ​വും ഭൂമി​യും ഉല്ലസി​ച്ചീ​ടട്ടെ,

    സ്വർഗെ ദൈവം ഭരിക്കു​ന്നി​താ!

    സ്വർഗ​വും ഭൂമി​യും ഉല്ലസി​ച്ചീ​ടട്ടെ,

    ഇന്നിതാ യഹോവ രാജാ​വായ്‌!

  2. 2. നീ ഞങ്ങൾക്കെ​ന്നും രക്ഷാനാ​ഥൻ;

    നിൻ പുകൾ ഘോഷി​ക്കും ലോക​ത്തെ​ങ്ങു​മായ്‌.

    മഹത്ത്വ​ങ്ങൾക്കെ​ല്ലാം അർഹനാം ദൈവം നീ;

    വന്ദിപ്പൂ നിൻ സന്നിധി​യി​ലായ്‌.

    (കോറസ്‌)

    സ്വർഗ​വും ഭൂമി​യും ഉല്ലസി​ച്ചീ​ടട്ടെ,

    സ്വർഗെ ദൈവം ഭരിക്കു​ന്നി​താ!

    സ്വർഗ​വും ഭൂമി​യും ഉല്ലസി​ച്ചീ​ടട്ടെ,

    ഇന്നിതാ യഹോവ രാജാ​വായ്‌!

  3. 3. രാജാ​ധി​രാ​ജൻ നീ യഹോവേ,

    നിൻ മകൻ ഭരിപ്പൂ നിൻ സിംഹാ​സനെ.

    അന്യ​ദൈ​വ​ങ്ങ​ളോ

    ലജ്ജിത​രാ​കട്ടെ;

    സ്‌തു​തി​ക്കെ​ന്നും യോഗ്യൻ നീയല്ലോ.

    (കോറസ്‌)

    സ്വർഗ​വും ഭൂമി​യും ഉല്ലസി​ച്ചീ​ടട്ടെ,

    സ്വർഗെ ദൈവം ഭരിക്കു​ന്നി​താ!

    സ്വർഗ​വും ഭൂമി​യും ഉല്ലസി​ച്ചീ​ടട്ടെ,

    ഇന്നിതാ യഹോവ രാജാ​വായ്‌!

(1 ദിന. 16:9; സങ്കീ. 68:20; 97:6, 7 കൂടെ കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക