വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sjj ഗീതം 114
  • “ക്ഷമയോ​ടി​രി​ക്കുക”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “ക്ഷമയോ​ടി​രി​ക്കുക”
  • യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • സമാനമായ വിവരം
  • ദീർഘക്ഷമ
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • യഹോവയുടെ ദീർഘക്ഷമ അനുകരിക്കുക
    2006 വീക്ഷാഗോപുരം
  • ശുശ്രൂഷയിൽ ക്ഷമ കാണിക്കുക
    2011 നമ്മുടെ രാജ്യശുശ്രൂഷ
  • ദേഷ്യ​പ്പെ​ടുന്ന സ്വഭാവം മാറ്റി​യെ​ടു​ക്കാം
    കുടുംബങ്ങൾക്കുവേണ്ടി
കൂടുതൽ കാണുക
യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
sjj ഗീതം 114

ഗീതം 114

“ക്ഷമയോ​ടി​രി​ക്കുക”

(യാക്കോബ്‌ 5:8)

  1. 1. യാഹിന്റെ തിരു​നാ​മം

    വൈരി​കൾ നിന്ദി​ച്ചീ​ടു​മ്പോൾ,

    വൈകാ​തീ നിന്ദ നീക്കാൻ

    ആശിക്കു​ന്നു യഹോവ താൻ.

    മുൻകാലങ്ങളിലെല്ലാം

    ക്ഷമ കാണി​ച്ചീ​ടി​ലും,

    സ്‌നേ​ഹാർദ്ര​നാം സർവേശൻ

    ഇന്നും ക്ഷമിക്കു​ന്നു.

    യഹോവ സൗമ്യ​രെ​ല്ലാം

    ജീവൻ നേടാ​നാ​ശി​ക്ക​യാൽ,

    പാഴാ​കി​ല്ല പിതാ​വിൻ

    ദിവ്യക്ഷമ ഒരിക്ക​ലും.

  2. 2. ശീലി​ക്കാം ക്ഷമയെ​ന്നും

    നേരായ്‌ നമ്മൾ നടന്നി​ടാൻ,

    കോപം നാം അടക്കാ​നായ്‌,

    ഹൃദയ​ശാ​ന്തി നേടു​വാൻ.

    താങ്ങല്ലോ ക്ഷമയെ​ന്നും

    ദുരിതം സഹിക്കു​വാൻ;

    മറ്റു​ള്ളോ​രു​ടെ നൻമ

    കാൺമാൻ, സന്തോ​ഷി​ക്കാൻ.

    എന്നെന്നും നെഞ്ചി​ലേ​റ്റാം

    ദൈവാ​ത്മാ​വിൻ സദ്‌ഗു​ണങ്ങൾ;

    യാഹിന്റെ പ്രിയ​രായ്‌ നാം

    ജീവി​ത​ജ​യം നേടു​വാൻ.

(പുറ. 34:14; യശ. 40:28; 1 കൊരി. 13:4, 7; 1 തിമൊ. 2:4 കൂടെ കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക