ദൈവവചനത്തിലെ നിധികൾ | യിരെമ്യ 32-34
ഇസ്രായേല്യർ സ്വദേശത്തേക്കു മടങ്ങിവരും എന്നതിന്റെ ഒരടയാളം
അച്ചടിച്ച പതിപ്പ്
നിലം മേടിക്കാനായി യിരെമ്യ പടികൾ സ്വീകരിച്ചു.
ശിക്ഷണം സ്വീകരിച്ച ബന്ദികളോട് ക്ഷമിക്കുമെന്നും അവർ ഇസ്രായേലിലേക്കു തിരിച്ചുവരുമെന്നും വാക്കു കൊടുത്തുകൊണ്ട് യഹോവ ദയ കാണിച്ചു.