വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb17 ഒക്‌ടോബർ പേ. 8
  • “നിങ്ങളുടെ ആൺമക്കളും പെൺമക്കളും പ്രവചിക്കും”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “നിങ്ങളുടെ ആൺമക്കളും പെൺമക്കളും പ്രവചിക്കും”
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • സമാനമായ വിവരം
  • കള്ളപ്രവാചകൻമാരെ സൂക്ഷിക്കുക!
    വീക്ഷാഗോപുരം—1992
  • ഞങ്ങൾ നിങ്ങളു​ടെ​കൂ​ടെ പോരും
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2020
  • ആർ “രക്ഷിക്കപ്പെടും”?
    വീക്ഷാഗോപുരം—1998
  • ബൈബിൾ പുസ്‌തക നമ്പർ 29—യോവേൽ
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
mwb17 ഒക്‌ടോബർ പേ. 8

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | യോവേൽ 1-3

“നിങ്ങളു​ടെ ആൺമക്ക​ളും പെൺമ​ക്ക​ളും പ്രവചി​ക്കും”

2:28, 29

അഭിഷിക്തക്രിസ്‌ത്യാനികൾ ഒരു പ്രവാ​ച​ക​വേ​ല​യാ​ണു ചെയ്യു​ന്നത്‌. അവർ ‘ദൈവ​ത്തി​ന്റെ മഹാകാ​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌’ പറയു​ക​യും ‘ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത’ പ്രസം​ഗി​ക്കു​ക​യും ചെയ്യുന്നു. (പ്രവൃ 2:11, 17-21; മത്ത 24:14) വേറെ ആടുകൾ ഈ വേലയിൽ പങ്കെടു​ത്തു​കൊണ്ട്‌ അഭിഷി​ക്തരെ പിന്തു​ണ​യ്‌ക്കു​ന്നു.

പെന്തിക്കോസ്‌ത്‌ ദിവസം വ്യത്യസ്‌ത വംശത്തിലുള്ള ആളുകളോടു ‘ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത’ പ്രസംഗിച്ചുകൊണ്ട്‌ ഒരു അഭിഷിക്തക്രിസ്‌ത്യാനി ‘പ്രവചിക്കുന്നു’

2:32

‘യഹോ​വ​യു​ടെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കു​ന്ന​തിൽ’ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌?

  • ആ പേര്‌ അറിയുക

  • ആ പേരിനെ ആദരി​ക്കു​ക

  • ആ പേര്‌ വഹിക്കുന്ന വ്യക്തി​യിൽ ആശ്രയി​ക്കു​ക

ഒന്നു ചിന്തി​ക്കുക, ‘എനിക്ക്‌ എങ്ങനെ പ്രവാ​ച​ക​വേല ചെയ്യുന്ന അഭിഷിക്തരെ പിന്തു​ണ​യ്‌ക്കാം?’

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക