വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ദൈവം നമ്മെക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നാ​ണോ?
    യഥാർഥ വിശ്വാസം—സന്തുഷ്ട ജീവിതത്തിന്റെ താക്കോൽ
    • കുഞ്ഞിനെ പിടിച്ചുനിൽക്കുന്ന അമ്മ

      ഒരമ്മയ്‌ക്ക്‌ തന്റെ കുഞ്ഞി​നോ​ടു​ള്ള​തി​നെ​ക്കാൾ ശക്തമാണ്‌ ദൈവ​ത്തിന്‌ നമ്മോ​ടുള്ള സ്‌നേഹം

      തീർച്ച​യാ​യും ഉണ്ട്‌! നമ്മെ സൃഷ്ടിച്ച ദൈവ​ത്തിന്‌ (പടച്ചവന്‌) നമ്മെക്കു​റിച്ച്‌ ചിന്തയുണ്ട്‌. അതു​കൊ​ണ്ടാണ്‌ തന്റെ വിശുദ്ധ ഗ്രന്ഥത്തി​ലൂ​ടെ അവൻ ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നത്‌: “ഒരു സ്‌ത്രീ തന്റെ കുഞ്ഞിനെ മറക്കു​മോ? താൻ പ്രസവിച്ച മകനോ​ടു കരുണ തോന്നാ​തി​രി​ക്കു​മോ? അവർ മറന്നു​ക​ള​ഞ്ഞാ​ലും ഞാൻ നിന്നെ മറക്കയില്ല.”a

      ഒരമ്മയ്‌ക്ക്‌ തന്റെ കുഞ്ഞി​നോ​ടുള്ള സ്‌നേഹം നമുക്ക​റി​യാം. അതി​നെ​ക്കാൾ ദൈവം നമ്മെ സ്‌നേ​ഹി​ക്കു​ന്നു എന്ന്‌ അറിയു​ന്നത്‌ സന്തോ​ഷ​ക​ര​മല്ലേ? ദൈവം ഒരിക്ക​ലും നമ്മെ കൈവി​ടില്ല. വാസ്‌ത​വ​ത്തിൽ ഇപ്പോൾത്തന്നെ ദൈവം നമ്മെ സഹായി​ക്കു​ന്നുണ്ട്‌. എങ്ങനെ? സന്തുഷ്ട ജീവി​ത​ത്തി​ന്റെ രഹസ്യം വെളി​പ്പെ​ടു​ത്തി​ത്ത​ന്നു​കൊണ്ട്‌. അതെ, യഥാർഥ വിശ്വാ​സം (ഈമാൻ) ഉണ്ടായി​രി​ക്കു​ന്ന​താണ്‌ സന്തോ​ഷ​ത്തി​ന്റെ അടിസ്ഥാ​നം എന്ന്‌ അവൻ നമുക്ക്‌ കാണി​ച്ചു​ത​ന്നി​രി​ക്കു​ന്നു.

  • ദൈവം നമ്മെക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നാ​ണോ?
    യഥാർഥ വിശ്വാസം—സന്തുഷ്ട ജീവിതത്തിന്റെ താക്കോൽ
    • a വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളിൽ യെശയ്യാ​വു 49:15 കാണുക.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക