വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sn ഗീതം 103
  • “വീടുതോറും”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “വീടുതോറും”
  • യഹോവയെ പാടിസ്‌തുതിക്കുവിൻ
  • സമാനമായ വിവരം
  • “വീടുതോറും”
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • “വീടു​തോ​റും”
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • എന്തിനാണ്‌ യഹോവയുടെ സാക്ഷികൾ ഓരോ വീട്ടി​ലും പോകു​ന്നത്‌?
    യഹോവയുടെ സാക്ഷികളെക്കുറിച്ച്‌ സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ
  • യഹോവയുടെ സ്‌നേഹത്തോടു വിലമതിപ്പു പ്രകടമാക്കുന്നതിന്റെ പ്രയോജനങ്ങൾ​—⁠ഭാഗം 1
    നമ്മുടെ രാജ്യ ശുശ്രൂഷ—2001
കൂടുതൽ കാണുക
യഹോവയെ പാടിസ്‌തുതിക്കുവിൻ
sn ഗീതം 103

ഗീതം 103

“വീടുതോറും”

അച്ചടിച്ച പതിപ്പ്

(പ്രവൃത്തികൾ 20:20)

1. വീടുതോറും വാതിൽതോറും

സുവാർത്ത ഘോഷിക്കും.

പുരിതോറും വയൽതോറും

യാഹിന്നാടെ പോറ്റും.

രാജ്യവാർത്ത ചൊൽവൂ

എങ്ങും ക്രിസ്‌തു മുൻചൊന്നപോൽ;

ബാലർ, വൃദ്ധർ ചേർന്നുവന്നീ

നൽവേലചെ യ്യുന്നു.

2. വീടുതോറും വാതിൽതോറും

രക്ഷ നാം ഘോഷിപ്പൂ.

രക്ഷ ലഭ്യം യാഹിൻ

നാമം വിളിക്കുവോർക്കെല്ലാം.

കേട്ടിട്ടില്ലാനാമം

എങ്കിൽ വിളിപ്പതെങ്ങനെ?

അതിനാൽ പോയ്‌ ചൊല്ലാനാമം

വീടുതോറും എങ്ങും.

3. വീടുതോറും പോക നമ്മൾ

സുവാർത്ത ഘോഷിക്കാൻ;

തള്ളുകിലും കൊള്ളുകിലും

നൽകാമവസരം.

ഘോഷിച്ചിടാം എല്ലാടവും

യഹോവതൻ നാമം.

അന്വേഷിക്കാം, കണ്ടെത്തും

നാം യാഹിന്നജങ്ങളെ.

(പ്രവൃ. 2:21; റോമ. 10:14 എന്നിവയും കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക