വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sn ഗീതം 74
  • യഹോവയിങ്കലെ സന്തോഷം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയിങ്കലെ സന്തോഷം
  • യഹോവയെ പാടിസ്‌തുതിക്കുവിൻ
  • സമാനമായ വിവരം
  • ‘യഹോ​വ​യിൽനി​ന്നുള്ള സന്തോഷം’
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • യഹോവയിങ്കലെ സന്തോഷം നമ്മുടെ ശക്തിദുർഗം
    വീക്ഷാഗോപുരം—1995
  • പുതിയ പാട്ട്‌
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • പുതിയ പാട്ട്‌
    യഹോവയെ പാടിസ്‌തുതിക്കുവിൻ
കൂടുതൽ കാണുക
യഹോവയെ പാടിസ്‌തുതിക്കുവിൻ
sn ഗീതം 74

ഗീതം 74

യഹോവയിങ്കലെ സന്തോഷം

അച്ചടിച്ച പതിപ്പ്

(നെഹെമ്യാവു 8:10)

1. കാണ്മിനിതാ! ആഗതം ദൈവരാജ്യം;

ഈ വാർത്ത നാം ഘോഷിക്കുന്നു.

കാണ്മിനിതാ! നമ്മുടെ രക്ഷ മുന്നിൽ;

ആഗതമല്ലോ വിടുതൽ.

(കോറസ്‌)

യാഹിൽ മോദിപ്പതു ബലമേകും.

നിങ്ങൾ സന്തോഷിച്ചാർക്കുവിൻ!

ആശയിൽ മോദിപ്പിൻ! നന്ദി കാണിപ്പിൻ!

ഏവരും ദൈവത്തെ വാഴ്‌ത്തുവിൻ!

യാഹിൽ മോദിപ്പതു ബലമേകും.

തിരുനാമം ഘോഷിച്ചിടാം.

രാജാവാം ദൈവത്തോടു നാമെന്നെന്നും

അചഞ്ചലഭക്തി കാണിക്കാം.

2. ആശ്രയിക്ക ദൈവത്തെ നിങ്ങളെന്നും;

വേണ്ടാ ഭയം, ശക്തനവൻ.

ആലപിക്കൂ ഉച്ചത്തിൽ നിങ്ങളൊന്നായ്‌

ദൈവത്തിൻ സന്തോഷഗീതം.

(കോറസ്‌)

യാഹിൽ മോദിപ്പതു ബലമേകും.

നിങ്ങൾ സന്തോഷിച്ചാർക്കുവിൻ!

ആശയിൽ മോദിപ്പിൻ! നന്ദി കാണിപ്പിൻ!

ഏവരും ദൈവത്തെ വാഴ്‌ത്തുവിൻ!

യാഹിൽ മോദിപ്പതു ബലമേകും.

തിരുനാമം ഘോഷിച്ചിടാം.

രാജാവാം ദൈവത്തോടു നാമെന്നെന്നും

അചഞ്ചലഭക്തി കാണിക്കാം.

(1 ദിന. 16:27; സങ്കീ. 112:4; ലൂക്കോ. 21:28; യോഹ. 8:32 എന്നിവയും കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക