വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sn ഗീതം 56
  • എന്റെ പ്രാർഥന കേൾക്കേണമേ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • എന്റെ പ്രാർഥന കേൾക്കേണമേ
  • യഹോവയെ പാടിസ്‌തുതിക്കുവിൻ
  • സമാനമായ വിവരം
  • എന്റെ പ്രാർഥന കേൾക്കേ​ണമേ
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • യഹോവ നമ്മുടെ ശക്തിയും ബലവും
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • യഹോ​വ​യ്‌ക്കു മഹത്ത്വം കൊടു​ക്കുക
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • അത്യുന്നതന്‌ ഒരു ഗീതം
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
കൂടുതൽ കാണുക
യഹോവയെ പാടിസ്‌തുതിക്കുവിൻ
sn ഗീതം 56

ഗീതം 56

എന്റെ പ്രാർഥന കേൾക്കേണമേ

അച്ചടിച്ച പതിപ്പ്

(സങ്കീർത്തനം 54)

1. പ്രിയ താതാ, എൻ വിളി കേൾക്ക;

നീയെൻ ദൈവം; ഞാൻ നിന്റേതല്ലോ.

നിന്റെ നാമം അതുല്യശ്രേഷ്‌ഠം.

(കോറസ്‌)

എൻ പ്രാർഥന നീ കേൾക്കേണമേ.

2. നന്ദി യാഹേ, ഈ നാളിന്നായി,

ജീവനേകി നയിപ്പതിനും.

മോദിപ്പൂ നിൻ ആർദ്രസ്‌നേഹത്തിൽ.

(കോറസ്‌)

എൻ പ്രാർഥന നീ കേൾക്കേണമേ.

3. വാഞ്‌ഛിപ്പൂ ഞാൻ നന്മ ചെയ്‌തിടാൻ;

നടത്തണേ ദീപ്‌തിയിലെന്നെ.

ഭാരം താങ്ങാൻ ശക്തി നൽകണേ.

(കോറസ്‌)

എൻ പ്രാർഥന നീ കേൾക്കേണമേ.

(പുറ. 22:27; സങ്കീ. 106:4, 5; യാക്കോ. 5:11 എന്നിവയും കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക