വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sn ഗീതം 2
  • യഹോവേ, നിനക്കു നന്ദി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവേ, നിനക്കു നന്ദി
  • യഹോവയെ പാടിസ്‌തുതിക്കുവിൻ
  • സമാനമായ വിവരം
  • യഹോവേ, ഞങ്ങൾ നന്ദി​യേ​കു​ന്നു
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • യഹോവേ, നിനക്കു ഞങ്ങൾ നന്ദിപറയുന്നു
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • ദൈവ​ദാ​സന്റെ പ്രാർഥന
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • നിങ്ങൾ നന്ദി പറയാറുണ്ടോ?
    മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
കൂടുതൽ കാണുക
യഹോവയെ പാടിസ്‌തുതിക്കുവിൻ
sn ഗീതം 2

ഗീതം 2

യഹോവേ, നിനക്കു നന്ദി

അച്ചടിച്ച പതിപ്പ്

(1 തെസ്സലോനിക്യർ 5:18)

1. നന്ദി യാഹിന്നു രാപകൽ ചൊല്ലുന്നു,

ദീപ്‌തി ചൊരിയും നിൻ സ്‌നേഹത്തിന്നായ്‌.

പ്രാർഥനയാകും പദവിക്കായ്‌ നന്ദി;

ദുഃഖങ്ങളതിൽ അർപ്പിച്ചിടുന്നു.

2. യാഹേ, നന്ദി നിൻ പ്രിയനാം പുത്രന്നായ്‌,

ജയം നേടി താൻ ലോകത്തിന്മേലും.

ദിവ്യേഷ്ടം ചെയ്‌തു പ്രതിജ്ഞ കാത്തിടാൻ

സഹായമേകും നിനക്കായ്‌ നന്ദി.

3. നന്ദി നിൻ തിരുനാമവും സത്യവും

ഘോഷിക്കുന്നതിൻ പദവിക്കായും.

ഭൂവിൻ ക്ലേശങ്ങൾ നീക്കി നീ ചൊരിയും

രാജ്യാനുഗ്രഹ, നന്മയ്‌ക്കായ്‌ നന്ദി.

(സങ്കീ. 50:14; 95:2; 147:7; കൊലോ. 3:15 എന്നിവയും കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക