വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sn ഗീതം 58
  • എന്റെ സമർപ്പണ പ്രാർഥന

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • എന്റെ സമർപ്പണ പ്രാർഥന
  • യഹോവയെ പാടിസ്‌തുതിക്കുവിൻ
  • സമാനമായ വിവരം
  • എന്റെ സമർപ്പ​ണ​പ്രാർഥന
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • പുതുഗീതം
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • പുതിയ പാട്ട്‌
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • പുതിയ പാട്ട്‌
    യഹോവയെ പാടിസ്‌തുതിക്കുവിൻ
കൂടുതൽ കാണുക
യഹോവയെ പാടിസ്‌തുതിക്കുവിൻ
sn ഗീതം 58

ഗീതം 58

എന്റെ സമർപ്പണ പ്രാർഥന

അച്ചടിച്ച പതിപ്പ്

(മത്തായി 22:37)

1. ദൈവമേ, ഞാൻ വാഞ്‌ഛിപ്പൂ,

നിന്നിഷ്ടം ചെയ്‌തിടുവാൻ.

നിൻ പ്രമാണം എന്നുള്ളിൽ

ഞാനെന്നും കാത്തുകൊള്ളും.

2. ദേഹിയും ഹൃദയവും

മാനസം മുഴുവനും

ഏകിടുന്നുഞാനിതാ;

കേൾക്കണേ എൻ പ്രാർഥന.

3. നിന്നിഷ്ടം ചെയ്‌തിടുവാൻ

ഞാനെന്നെ സമർപ്പിപ്പൂ.

നീ എന്നെ കൈക്കൊള്ളണേ;

എന്നെന്നും കാക്കേണമേ.

(സങ്കീ. 40:8; യോഹ. 8:29; 2 കൊരി. 10:5 എന്നിവയും കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക