ഗീതം 138
ദൈവത്തോടൊത്തു നടക്ക!
(മീഖാ 6:8)
1. ന-ട-ക്ക ദൈ-വ-ത്തോ-ടൊ-ത്ത്;
സ്‌നേ-ഹാർ-ദ്ര സ-ത്യ-ത്തിൽ.
നൈർ-മ-ല്യം കാ-ക്കിൽ ദൈ-വ-മോ
നിൻ ശ-ക്തി പു-തു-ക്കും.
തൻ മ-ഹൽ സ-ത്യം കാ-ക്കു-കിൽ
തെ-റ്റീ-ടു-കി-ല്ല നീ.
ന-ട-ത്ത-ട്ടെ ദൈ-വം നി-ന്നെ
പൈ-തൽ പോൽ തൃ-ക്ക-യ്യാൽ
2. ന-ട-ക്ക ദൈ-വ ശു-ദ്ധി-യിൽ;
പാ-പ-ത്തിൽ വീ-ഴാ-തെ.
വ-ളർ-ച്ച പൂർ-ത്തി-യാ-ക-ട്ടെ.
നേ-ടാം തൻ പ്രീ-തി-യും.
ശു-ദ്ധം, കാ-മ്യം, സ-ത്യം, നീ-തി
എ-ന്നി-വ-യൊ-ക്കെ-യും.
നി-ന-ച്ച-തിൽ നി-ല-നിൽ-ക്കാൻ,
കാ-ക്കാം ദൈ-വാ-ശ്ര-യം.
3. ന-ട-ക്ക ദൈ-വ-ഭ-ക്തി-യിൽ;
പ്രാ-പി-ക്കും നീ അ-പ്പോൾ.
തൃ-പ്‌തി-യും ദൈ-വ ഭ-ക്തി-യും,
അ-തെ-ത്ര നേ-ട്ട-മാം.
ദൈ-വ-ത്തോ-ടൊ-ത്തു ന-ട-ന്നു
തൻ സ്‌തു-തി പാ-ടി-ടാം
അ-തീ-വ-ശ്രേ-ഷ്‌ഠ-മോ-ദ-മോ
തൻ രാ-ജ്യ വേ-ല-യിൽ.