ഗീതം 129
കാലം ഇപ്പോൾ!
1. കാ-ല-മായ് പ്ര-സം-ഗി-പ്പാൻ
സ-ത്യം കേൾ-പ്പി-ച്ചി-ടാ-നും.
നിർ-ഭ-യം പ്ര-കീർ-ത്തി-ക്കാം
ശ്രേ-ഷ്‌ഠം കാ-മ്യം ദൈ-വ ഭ-ര-ണം.
വൈ-കാ-തെ മു-ന്ന-റി-വേ-ക നാം.
മ-ഹാ ബാ-ബേ-ലിൻ ദുർ-വി-ധി-യെ
മ-നു-ഷ്യർ വി-ട്ടൊ-ഴി-ഞ്ഞോ-ടു-വാൻ,
ദൈ-വ-ഗൃ-ഹ തീ-ക്ഷ്‌ണ-രാ-യി-ടാൻ.
കാ-ല-മായ് നാം തീ-ക്ഷ്‌ണ-രാ-യി-ടാൻ.
2. കാ-ല-മായ് തെ-ളി-യി-ക്കാൻ
സ്‌നേ-ഹാൽ സ-ത്യ-വാ-ന്മാ-രായ്
സോ-ദ-ര-രെ താ-ങ്ങിൻ നാം
ഏ-റി-ലും ചു-രു-ങ്ങി-ലു-മ-വർ.
നി-സ്സ്വാർ-ഥം ദൈ-വ സേ-വ-യാൽ നാം
എ-ന്നും സ-ത്യ സ്‌നേ-ഹം കാ-ത്തി-ടാം.
തൻ കൃ-പാ സു-സ്‌മി-തം കാ-ണു-വാൻ.
നിർ-മ-ല-ത കാ-ത്തു-കൊൾ-ക നാം.
കാ-ല-മായ് നാം നൈർ-മ-ല്യം കാ-ക്കാൻ.
3. അ-ന്ത്യ-യു-ദ്ധ-മാ-സ-ന്നം,
സ-ത്യം ജ-യം പ്രാ-പി-ക്കും.
ഭൂ-വിൻ കൂ-രി-രുൾ നീ-ങ്ങും,
ശോ-ഭി-ച്ചീ-ടാ-മ-തു-വ-രെ നാം.
മൃ-ത-രെ സ്വാ-ഗ-തം ചെ-യ്യും നാം,
പോ-ഷി-പ്പി-ക്കും ജീ-വ-യ-പ്പ-ത്താൽ.
പേ-ടി-ക്കാൻ തി-ന്മ-ക-ളി-ല്ലി-നീ.
ദി-വ്യ-കൽ-പ്പി-ത-മി-വ-യെ-ല്ലാം.
കാ-ല-മായ് നാം പ്ര-സം-ഗി-ക്കു-വാൻ.