വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • Ssb ഗീതം 49
  • മഹാദൈവമായ യഹോവേ!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മഹാദൈവമായ യഹോവേ!
  • യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • സമാനമായ വിവരം
  • യഹോവ നമ്മുടെ ശക്തിയും ബലവും
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • സങ്കീർത്തനങ്ങൾ ഉള്ളടക്കം
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • സങ്കീർത്ത​നങ്ങൾ ഉള്ളടക്കം
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • യഹോ​വ​യ്‌ക്കു മഹത്ത്വം കൊടു​ക്കുക
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
കൂടുതൽ കാണുക
യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
Ssb ഗീതം 49

ഗീതം 49

മഹാദൈവമായ യഹോവേ!

(സങ്കീർത്തനം 95:3)

1. മ-ഹൽ യ-ഹോ-വേ നി-ത്യാ-ധി-ശ്രേ-ഷ്‌ഠാ,

പാ-ടും ഞ-ങ്ങൾ നിൻ സ്‌തു-തി പോ-യി-ടും നിൻ നീ-തി-യിൽ.

നീ താ-തൻ, ന്യാ-യ-ദാ-യ-കൻ, രാ-ജൻ.

ഞ-ങ്ങൾ ബാ-ധ്യ-സ്ഥർ നി-ന്നോ-ടെ-ല്ലാ നാ-ളും.

ദൈ-വ-മേ നീ ശ്രേ-ഷ്‌ഠൻ ഹാ ശ്രേ-ഷ്‌ഠൻ നീ-യേ.

താ-ങ്ങി-ടേ-ണ-മേ സേ-വി-പ്പാൻ നി-ന്നെ.

നിൻ നാ-മം വാ-ഴ്‌ത്തും നിൻ പ-റ്റ-ത്തെ പോ-റ്റും,

വേ-ണ്ടു-ന്നി-ട-ത്തായ്‌ തൃ-പ്‌തം സേ-വി-ച്ചി-ടും.

ജീ-വ-ന്റെ നാ-ഥ-നാ-കും സ്ര-ഷ്ടാ-വേ

ന-ന്മ-കൾ-ക്കു സ്രോ-തസ്സ്‌ നീ.

2. മ-ഹൽ യ-ഹോ-വേ ശ-ക്ത-വി-ശു-ദ്ധാ,

മോ-ദി-ക്കും നിൻ സേ-വ-യിൽ, ഏൽ-പ്പി-ത നി-യോ-ഗ-ത്തിൽ.

ശ-ക്തി-യിൻ സ്രോ-ത-സ്സ്‌, ഗോ-പു-രം നീ-യെ.

ഹൃ-ദ്യാ നി-ന്നോ-ടെ-ന്നും ഭാ-ഷി-ക്കും ഞ-ങ്ങൾ.

ദൈ-വ-മേ നീ ശ-ക്തൻ, സ്‌നേ-ഹാർ-ദ്ര-നും നീ.

നീ തു-ണ-യ്‌ക്കു-കിൽ തെ-റ്റീ-ടു-കി-ല്ല.

നി-ന്നോ-ടു ചേർ-ന്നു നിൻ ഹി-തം ഘോ-ഷി-ക്കും.

നി-ന-ക്കു മാ-ത്ര-മായ്‌ സേ-വ ചെ-യ്‌തി-ടും.

ഞ-ങ്ങൾ-ക്കു ദുർ-ഗം, ര-ക്ഷാ-മ-റ-വും

ആ-ശ്ര-യ-വും എ-ന്നും നീ.

3. മ-ഹൽ യ-ഹോ-വേ ഇ-ട-യ-ശ്രേ-ഷ്‌ഠാ,

കാ-വൽ ചെ-യ്യും ദൈ-വം നീ, തത്‌-പ-രൻ നീ ഞ-ങ്ങ-ളിൽ.

ര-ക്ഷ-കൻ പാ-റ വീ-ണ്ടു-കൊൾ-വോൻ നീ.

പ്രാർ-ഥ-ന-ക-ളിൽ ഞ-ങ്ങൾ വ-ന്നീ-ടു-ന്നു.

ദൈ-വ-മേ കൃ-പാ-ലു നീ കാ-രു-ണ്യ-വാൻ.

നിൻ-ചാ-ര-ത്ത-ണ-ഞ്ഞാ-ശ്വാ-സം കൊൾ-വൂ.

നിൻ നാ-മം മാ-നി-പ്പോർ ഞ-ങ്ങൾ കാ-ണും ഹാ,

നീ നി-ന്നു-ദ്ദി-ഷ്ട-ഭാ-വം കൈ-ക്കൊൾ-വ-തും.

ദി-വ്യോ-ന്ന-താ കർ-ത്താ-വേ യ-ഹോ-വേ

ദൈ-വം നീ-യ-ല്ലാ-തി-ല്ല.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക