ഗീതം 218
ക്രിസ്തുവിനോടൊപ്പം പറുദീസയിൽ
1. ‘പർ-ദീ-സ-യി-ലു-ണ്ടാ-കും നീ’
യേ-ശു ക-ള്ള-നോ-ടായ് ചൊ-ല്ലി.
ലം-ഘ-ക-നോ-ടീ വാ-ഗ്ദാ-നം,
വ-ച-ന-ത്തിൽ വി-ശ്വാ-
സം ന-മ്മി-ലേ-റ്റു-ന്നു.
ഏ-കു-ന്ന-തു-ത്ഥാ-നാ-ശ-യും,
മൃ-ത്യു-വെ ദൈ-വം നീ-ക്കി-ടും.
തൻ രാ-ജ്യ സ-ത്യ-ജ്ഞാ-ന-ത്താൽ,
ബൈ-ബിൾ പ്ര-കാ-ശ-ത്തിൽ,
നേ-ടും തൻ പ്രീ-തി നാം.
2. മ-ഹൽ പ-റു-ദീ-സാ-ശ-യോ,
മ-ഹാ സം-ഘ-ത്തിൻ ദൃ-ഷ്ടി-യിൽ.
ഭ-യം അ-വർ-ക്കി-ല്ല ഇ-നീം.
വ-ച-നം വ്യ-ക്ത-മാം
അ-വർ-ക്ക-താ-ശ്ര-യം.
ദൈ-വ-ത്തോ-ട-പേ-ക്ഷി-ക്കും നാം,
നി-ത്യേ-ന ത-ന്നെ സേ-വി-പ്പാൻ.
വി-ശ്വാ-സ സ്ഥൈ-ര്യ-ത്തോ-ടെ-യും,
ആ-വേ-ശ-ത്തോ-ടും നാം
അ-വ-നെ വാ-ഴ്ത്തി-ടാം.
3. ഈ വേ-റെ-യാ-ട്ടിൻ കൂ-ട്ട-മോ,
പ-റു-ദീ-സ-യിൽ ജീ-വി-ക്കും.
ദൈ-വ-ത്തിൻ തൃ-ക്കൈ ചെ-യ്തി-ടു-
ന്നാ-ശ്ച-ര്യ കാ-ര്യ-ങ്ങൾ
ഗ്ര-ഹി-ക്കു-ന്നി-ന്ന-വർ.
സു-വാർ-ത്ത എ-ങ്ങും ഘോ-ഷി-ച്ചു,
മ-നു-ഷ്യർ-ക്കേ-കു-മാ-ന-ന്ദം.
ഈ ജ്ഞാ-ന മാർ-ഗേ പ്രാ-പി-ക്കും
ക്രി-സ്തു-വോ-ടൊ-ത്ത-വർ
പർ-ദീ-സാ ജീ-വ-നെ.