ഗീതം 44
സന്തോഷത്തോടെ കൊയ്ത്തിൽ പങ്കുചേരുക
അച്ചടിച്ച പതിപ്പ്
1. കൊയ്ത്തിൻ കാലത്തു ജീവിപ്പൂ നാം, അ
തനുപമ പദവി. കൊ
യ്യുന്നോർ ദൂതന്മാരെന്നാലും ഉ
ണ്ട് നമുക്കും പങ്കതിൽ. വേ
ലയെ നയിക്കുന്നു യേശു; മാ
തൃകവെച്ചവൻ നന്നായ്. സ
ന്തോഷാൽ ചേർന്നു വിള കൊയ്തിടാം; ഏ
റെ ധന്യം ഈ പദവി.
2. ദൈവസ്നേഹത്താലയൽസ്നേഹാൽ ഉ
ത്സാഹമേറുന്നു നമ്മിൽ. ശീ
ഘ്രം കൊയ്യാം, പ്രസംഗിക്കാം നാം, അ
വേ ന്ത്യമാഗതമാകയാൽ. യാ
ഹോടൊത്തു വേല ചെയ്തിടാം; അ
തിൽ നാമെത്ര സന്തുഷ്ടർ! ദൃ
ഢമായ് നിന്നിടാമീ വേലയിൽ; ദൈ
വമാശിഷം നൽകിടും.
(മത്താ. 24:13; 1 കൊരി. 3:9; 2 തിമൊ. 4:2 എന്നിവയും കാണുക.)