ദൈവവചനത്തിലെ നിധികൾ | നെഹെമ്യാവു 12-13
നെഹെമ്യാവിൽനിന്നുള്ള പ്രായോഗികപാഠങ്ങൾ
നെഹെമ്യാവു സത്യാരാധനയ്ക്കുവേണ്ടി തീക്ഷ്ണതയോടെ നിലകൊണ്ടു
മഹാപുരോഹിതനായ എല്യാശീബ്, തന്നെ സ്വാധീനിക്കാൻ സത്യാരാധനയെ എതിർത്തിരുന്ന വിജാതീയനായ തോബീയാവിനെ അനുവദിച്ചു
എല്യാശീബ് തോബീയാവിന് ആലയത്തിന്റെ ഭോജനശാലയിൽ ഒരു അറ ഒരുക്കിക്കൊടുത്തു
നെഹെമ്യാവ് തോബീയാവിന്റെ എല്ലാ വീട്ടുസാമാനങ്ങളും എറിഞ്ഞുകളഞ്ഞ് അറ ശുദ്ധീകരിച്ചു. എന്നിട്ട് അതിന്റെ ശരിയായ ഉപയോഗത്തിനായി നീക്കിവെച്ചു
നെഹെമ്യാവ് യെരുശലേമിൽനിന്ന് എല്ലാ അശുദ്ധിയും നീക്കം ചെയ്യുന്നതിൽ തുടർന്നു