വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sjj ഗീതം 31
  • യാഹി​നോ​ടൊ​പ്പം നടക്കാം!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യാഹി​നോ​ടൊ​പ്പം നടക്കാം!
  • യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • സമാനമായ വിവരം
  • ദൈവത്തോടൊത്തു നടക്കുക
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • ‘പ്രാധാന്യമേറിയ കാര്യങ്ങൾ ഉറപ്പാക്കുക’
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • ‘കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ ഉറപ്പു​വ​രു​ത്തുക’
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • ദൈവത്തോടൊത്തു നടക്ക!
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
കൂടുതൽ കാണുക
യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
sjj ഗീതം 31

ഗീതം 31

യാഹി​നോ​ടൊ​പ്പം നടക്കാം!

(മീഖ 6:8)

  1. 1. നടക്ക യാഹി​ൻ കൂടെ നാം

    വിനീ​ത​രാ​യെ​ന്നെ​ന്നും.

    നിഷ്‌ക​ള​ങ്ക​രായ്‌, തൻ വിശ്വ​സ്‌ത​രായ്‌

    നിന്നീ​ടാം യാഹിൻ ചാരെ.

    തൃക്കൈ പിടി​ച്ചെ​ന്നും പോകു​മ്പോൾ

    നാം കാക്കും നേർവഴി.

    യഹോവ തന്റെ കൈക​ളാൽ

    നടത്തീ​ട​ട്ടെ നമ്മെ.

  2. 2. നടക്ക യാഹി​ൻ കൂടെ നാം

    എന്നെന്നും വിശു​ദ്ധി​യിൽ.

    കാൽച്ചുവടു​കൾ ഇടറു​കി​ലോ,

    നമ്മെ യഹോവ താങ്ങും.

    വിശി​ഷ്ട​മാം തിരു​വാ​ക്യ​ങ്ങൾ,

    വിശുദ്ധ കാര്യങ്ങൾ,

    വിവേ​ക​മോ​ടെ ധ്യാനി​ക്കാം,

    വിജയം നാം പ്രാപി​പ്പാൻ.

  3. 3. നടക്ക യാഹി​ൻ കൂടെ നാം

    തൻ പ്രിയ​ സ്‌നേ​ഹി​ത​രായ്‌.

    തൻ കൃപകൾ നാം മറന്നി​ടാ​തെ,

    നൽകാം സ്‌തുതി എപ്പോ​ഴും.

    സത്‌പാ​തേ നാം നടന്നീ​ടു​കിൽ,

    സദാ സന്തോ​ഷി​ക്കിൽ,

    യാഹിന്റെ സ്വന്തമായ്‌ നമ്മെ

    അറിഞ്ഞീ​ടു​മേ​വ​രും.

(ഉൽപ. 5:24; 6:9; ഫിലി. 4:8; 1 തിമൊ. 6:6-8 കൂടെ കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക