വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • th പാഠം 3 പേ. 6
  • ചോദ്യങ്ങളുടെ ഉപയോഗം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ചോദ്യങ്ങളുടെ ഉപയോഗം
  • വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • സമാനമായ വിവരം
  • ചോദ്യങ്ങളുടെ ഫലകരമായ ഉപയോഗം
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • പ്രായോഗികമൂല്യം വ്യക്തമാക്കുക
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • ചിന്തോദ്ദീപകമായ ചോദ്യങ്ങൾ
    പദാവലി
  • തിരുവെഴുത്തുകൾ പരിചയപ്പെടുത്തേണ്ട വിധം
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
കൂടുതൽ കാണുക
വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
th പാഠം 3 പേ. 6

പാഠം 3

ചോദ്യ​ങ്ങ​ളു​ടെ ഉപയോ​ഗം

പരാമർശിച്ചിരിക്കുന്ന വാക്യം

മത്തായി 16:13-16

ചുരുക്കം: നയത്തോ​ടെ ചോദ്യ​ങ്ങൾ ചോദി​ക്കു​ന്നത്‌, താത്‌പ​ര്യം ഉണർത്താ​നും അതു നിലനി​റു​ത്താ​നും സഹായി​ക്കും. കാര്യങ്ങൾ ബോധ്യ​പ്പെ​ടു​ത്താ​നും പ്രധാന പോയി​ന്റു​ക​ളി​ലേക്കു ശ്രദ്ധ ക്ഷണിക്കാ​നും ചോദ്യ​ങ്ങൾ ഉപയോ​ഗി​ക്കാ​നാ​കും.

എങ്ങനെ ചെയ്യാം:

  • താത്‌പ​ര്യം ഉണർത്തുക, നിലനി​റു​ത്തുക. ആളുകളെ ചിന്തി​പ്പി​ക്കുന്ന, അവരിൽ ആകാംക്ഷ ജനിപ്പി​ക്കുന്ന ചോദ്യ​ങ്ങൾ ചോദി​ക്കുക.

  • കാര്യം ബോധ്യ​പ്പെ​ടു​ത്തുക. നിങ്ങൾ പറഞ്ഞു​വ​രുന്ന വിഷയ​ത്തി​ലെ പ്രധാ​ന​പ്പെട്ട ആശയം കാര്യ​കാ​ര​ണ​സ​ഹി​തം ബോധ്യ​പ്പെ​ടു​ത്താൻ പലപല ചോദ്യ​ങ്ങൾ ചോദി​ക്കുക.

  • പ്രധാന പോയി​ന്റു​ക​ളി​ലേക്കു ശ്രദ്ധ ക്ഷണിക്കുക. പ്രധാ​ന​പ്പെട്ട ഒരു ആശയത്തി​ലേക്കു ശ്രദ്ധ ക്ഷണിക്കാൻ, ആകാംക്ഷ ഉണർത്തുന്ന ഒരു ചോദ്യം ചോദി​ക്കുക. പ്രധാ​ന​പ്പെട്ട ഒരു പോയിന്റ്‌ വിശദീ​ക​രി​ച്ചു​ക​ഴി​യു​മ്പോ​ഴോ ചർച്ചയു​ടെ ഒടുവി​ലോ, പഠിച്ച കാര്യങ്ങൾ പുനര​വ​ലോ​കനം ചെയ്യാൻ ചോദ്യ​ങ്ങൾ ചോദി​ക്കുക.

    നുറുങ്ങ്‌

    ഒരു തിരു​വെ​ഴു​ത്തു വായി​ച്ചു​ക​ഴി​യു​മ്പോൾ അതിലെ പ്രധാ​ന​പ്പെട്ട ആശയം ശ്രദ്ധയിൽപ്പെ​ടു​ത്താൻ ചോദ്യ​ങ്ങൾ ചോദി​ക്കുക.

ശുശ്രൂഷയിൽ

നിങ്ങൾ സംസാ​രി​ക്കുന്ന ആളോട്‌, ഒരു പ്രത്യേ​ക​വി​ഷ​യ​ത്തെ​ക്കു​റിച്ച്‌ അദ്ദേഹ​ത്തി​ന്റെ കാഴ്‌ച​പ്പാട്‌ എന്താ​ണെന്നു ചോദി​ക്കുക. മറുപടി ശ്രദ്ധി​ച്ചു​കേൾക്കുക. അദ്ദേഹ​ത്തി​നു ബുദ്ധി​മു​ട്ടു​ണ്ടാ​ക്കാത്ത രീതി​യിൽ എപ്പോൾ, എങ്ങനെ ചോദ്യ​ങ്ങൾ ചോദി​ക്കാ​മെന്നു ചിന്തി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക