വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 ഫെബ്രുവരി പേ. 5
  • നിങ്ങൾ ‘അത്യാ​കാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ക​യാ​ണോ?’

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങൾ ‘അത്യാ​കാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ക​യാ​ണോ?’
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
  • സമാനമായ വിവരം
  • “ആകാംക്ഷയോടെ കാത്തിരിക്കുന്നു”
    വീക്ഷാഗോപുരം—1998
  • പ്രത്യാശയിൽ ആഹ്ലാദിക്കുക
    2012 വീക്ഷാഗോപുരം
  • ദൈവമക്കൾക്ക്‌ ഉടൻ മഹത്തായ സ്വാതന്ത്ര്യം
    വീക്ഷാഗോപുരം—1998
  • പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുക!
    2015 വീക്ഷാഗോപുരം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 ഫെബ്രുവരി പേ. 5

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | റോമർ 7–8

നിങ്ങൾ ‘അത്യാ​കാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ക​യാ​ണോ?’

8:19-21

  • “സൃഷ്ടി:” ഭൂമി​യിൽ ജീവി​ക്കാൻ പ്രത്യാ​ശ​യുള്ള മനുഷ്യ​വർഗം

  • ‘ദൈവ​പു​ത്ര​ന്മാ​രു​ടെ വെളി​പ്പെടൽ:’ സാത്താന്റെ ദുഷിച്ച വ്യവസ്ഥി​തി​യെ നശിപ്പി​ക്കാൻ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ ക്രിസ്‌തു​വി​നോ​ടൊ​പ്പം ചേരു​മ്പോൾ

  • ‘പ്രത്യാ​ശ​യ്‌ക്കുള്ള വക:’ യേശു​വി​ന്റെ മരണത്തി​ലൂ​ടെ​യും പുനരു​ത്ഥാ​ന​ത്തി​ലൂ​ടെ​യും മോചനം നൽകു​മെന്ന യഹോ​വ​യു​ടെ വാഗ്‌ദാ​നം

  • “ജീർണ​ത​യു​ടെ അടിമ​ത്ത​ത്തിൽനിന്ന്‌ മോചനം:” പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും ഫലങ്ങളിൽനിന്ന്‌ ക്രമേ​ണ​യുള്ള മോചനം

ഒരു യുവസഹോദരൻ വ്യക്തിപരമായ പഠനം നടത്തുന്നു, മീറ്റിങ്ങുകളിൽ ഉത്തരം പറയുന്നു, സാക്ഷിയല്ലാത്ത ഒരു പെൺകുട്ടി തെറ്റായ ഉദ്ദേശ്യത്തോടെ സമീപിക്കുമ്പോൾ സഹോദരൻ അതു നിരസിക്കുന്നു, നല്ല വിനോദം ആസ്വദിക്കുന്നു

‘ദൈവ​പു​ത്ര​ന്മാ​രു​ടെ വെളി​പ്പെ​ട​ലി​നാ​യി നിങ്ങൾ അത്യാ​കാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ക​യാ​ണെന്ന്‌’ എങ്ങനെ കാണി​ക്കാം?

  • ബൈബിൾ ഉത്സാഹ​ത്തോ​ടെ പഠിക്കുക, പരിശു​ദ്ധാ​ത്മാ​വി​നു​വേണ്ടി പ്രാർഥി​ക്കു​ക

  • യഹോവ തരുന്ന ആത്മീയ​ക​രു​ത​ലു​ക​ളിൽനിന്ന്‌ പൂർണ​പ്ര​യോ​ജനം നേടുക

  • ദൈവ​ത്തി​ന്റെ വ്യവസ്ഥകൾ വളരെ​യ​ധി​കം കർശന​മാ​ണെന്നു വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന സാത്താന്റെ തന്ത്രങ്ങ​ളിൽ കുടു​ങ്ങ​രുത്‌

  • ബൈബി​ളിൽനിന്ന്‌ പഠിക്കുന്ന കാര്യ​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കു​ക

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക