വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യുവാക്കളേ, നിങ്ങൾ സേവനപദവികൾക്കായി യത്‌നിക്കുന്നുവോ?
    രാജ്യശുശ്രൂഷ—2013 | ജൂലൈ
    • 4. ആശ്രയയോഗ്യതയുടെയും വിശ്വസ്‌തതയുടെയും മൂല്യം എന്ത്‌?

      4 ആശ്രയയോഗ്യത, വിശ്വസ്‌തത: ഒന്നാം നൂറ്റാണ്ടിൽ ക്രിസ്‌ത്യാനികൾക്കു ഭക്ഷണം വിതരണം ചെയ്യേണ്ട ഒരു സാഹചര്യമുണ്ടായപ്പോൾ ‘സുസമ്മതരായ’ പുരുഷന്മാരെയാണ്‌ നിയമിച്ചത്‌. വിശ്വസ്‌തതയ്‌ക്കും ആശ്രയയോഗ്യതയ്‌ക്കും പേരുകേട്ടവരായിരുന്നതിനാൽ അവർ ആ ഉത്തരവാദിത്വം നിർവഹിക്കുമെന്ന കാര്യത്തിൽ അപ്പൊസ്‌തലന്മാർക്ക്‌ യാതൊരു ഉത്‌കണ്‌ഠയുമില്ലായിരുന്നു. മറ്റു പ്രധാനപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അത്‌ അപ്പൊസ്‌തലന്മാരെ സഹായിച്ചു. (പ്രവൃ. 6:1-4) അതുകൊണ്ട്‌ സഭയിൽ ഒരു നിയമനം ലഭിക്കുന്നെങ്കിൽ നിങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യാൻ ശ്രമിക്കുക. പെട്ടകംപണിയോടു ബന്ധപ്പെട്ടു ലഭിച്ച നിർദേശങ്ങളെല്ലാം അതുപോലെതന്നെ ബാധകമാക്കിയ നോഹയെ അനുകരിക്കുക. (ഉല്‌പ. 6:22) നിങ്ങൾ വിശ്വസ്‌തരാണെങ്കിൽ യഹോവ തീർച്ചയായും അതു വിലമതിക്കും, ആത്മീയപക്വത ദൃശ്യമായിത്തീരുകയും ചെയ്യും.—1 കൊരി. 4:2; “പരിശീലനത്തിന്റെ പ്രയോജനങ്ങൾ” എന്ന ചതുരം കാണുക.

  • വയൽസേവനം
    രാജ്യശുശ്രൂഷ—2013 | ജൂലൈ
    • വയൽസേവനം

      2013 ഫെബ്രുവരി

      ഫെബ്രുവരിയിൽ സാധാരണ പയനിയർമാരുടെ എണ്ണം 4,125 എന്ന അത്യുച്ചത്തിലും ബൈബിളധ്യയനങ്ങൾ 46,417 എന്ന അത്യുച്ചത്തിലും എത്തി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക