വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sjj ഗീതം 20
  • അങ്ങ്‌ പ്രിയ​മ​കനെ നൽകി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അങ്ങ്‌ പ്രിയ​മ​കനെ നൽകി
  • യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • സമാനമായ വിവരം
  • അങ്ങ്‌ ഏകജാതപുത്രനെ നൽകി
    യഹോവയെ പാടിസ്‌തുതിക്കുവിൻ—പുതിയ പാട്ടുകൾ
  • പുതിയ പാട്ട്‌
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • പുതിയ പാട്ട്‌
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • നിത്യ​മായ ജീവിതം യാഥാർഥ്യ​മാ​കു​മ്പോൾ!
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
കൂടുതൽ കാണുക
യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
sjj ഗീതം 20

ഗീതം 20

അങ്ങ്‌ പ്രിയ​മ​കനെ നൽകി

(1 യോഹ​ന്നാൻ 4:9)

  1. 1. പിതാവേ, യഹോവേ,

    നിരാശർ ഞങ്ങൾക്കായ്‌

    പ്രത്യാശ നൽകി നീ

    പ്രിയ​ജാ​ത​നാൽ.

    നിൻ സ്‌നേ​ഹ​കൃ​പ​യ്‌ക്കായ്‌,

    സന്തോ​ഷ​സ്‌തു​തി​യായ്‌,

    എല്ലാം നൽകി ഞങ്ങൾ

    നിന്നിഷ്ടം ഘോഷി​ക്കും.

    (കോറസ്‌)

    നിൻ ഓമൽ മകനെ

    നീയേകി ഞങ്ങൾക്കായ്‌;

    എന്നേക്കും ഞങ്ങൾ പാടും

    സ്‌തുതി നിൻ ഏകജാ​തന്നായ്‌.

  2. 2. മരുവിൽ മഴപോൽ,

    നൽകി നിൻ മകനെ.

    ചൊരി​ഞ്ഞു സ്വജീവൻ

    അവൻ യാഗമായ്‌.

    ഞങ്ങൾ നിൻ പ്രിയ​രായ്‌

    എന്നെന്നും ജീവി​പ്പാൻ,

    ഞങ്ങൾക്കായ്‌ നൽകി നീ

    വിശിഷ്ട സമ്മാനം.

    (കോറസ്‌)

    നിൻ ഓമൽ മകനെ

    നീയേകി ഞങ്ങൾക്കായ്‌;

    എന്നേക്കും ഞങ്ങൾ പാടും

    സ്‌തുതി നിൻ ഏകജാ​തന്നായ്‌.

    (അവസാനം)

    യഹോവേ, പിതാവേ, കണ്ണീ​രോ​ടി​ന്നി​താ,

    നിൻ സ്‌നേ​ഹ​കൃ​പ​യ്‌ക്കായ്‌ നന്ദി​യേ​കു​ന്നു ഞങ്ങൾ.

(യോഹ. 3:16; 15:13 കൂടെ കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക