-
എ7-എഫ് ഭൂമിയിലായിരുന്നപ്പോൾ യേശുവിന്റെ ജീവിതത്തിൽ നടന്ന പ്രധാനസംഭവങ്ങൾ—യോർദാന്റെ കിഴക്ക് യേശുവിന്റെ പിൽക്കാലശുശ്രൂഷവിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
എ7-എഫ്
ഭൂമിയിലായിരുന്നപ്പോൾ യേശുവിന്റെ ജീവിതത്തിൽ നടന്ന പ്രധാനസംഭവങ്ങൾ—യോർദാന്റെ കിഴക്ക് യേശുവിന്റെ പിൽക്കാലശുശ്രൂഷ
സമയം
സ്ഥലം
സംഭവം
മത്തായി
മർക്കോസ്
ലൂക്കോസ്
യോഹന്നാൻ
32, സമർപ്പണോത്സവത്തിനു ശേഷം
യോർദാന് അക്കരെയുള്ള ബഥാന്യ
യോഹന്നാൻ സ്നാനം കഴിപ്പിക്കുന്നിടത്തേക്കു യേശു പോകുന്നു; അനേകർ യേശുവിൽ വിശ്വസിക്കുന്നു
പെരിയ
യരുശലേമിലേക്കു പോകുന്ന വഴിക്കു നഗരങ്ങളിലും ഗ്രാമങ്ങളിലും പഠിപ്പിക്കുന്നു
ഇടുക്കുവാതിലിലൂടെ കടക്കാൻ ആഹ്വാനം ചെയ്യുന്നു; യരുശലേമിനെ ഓർത്ത് വിലപിക്കുന്നു
സാധ്യതയനുസരിച്ച് പെരിയ
താഴ്മ പഠിപ്പിക്കുന്നു; ദൃഷ്ടാന്തങ്ങൾ: പ്രമുഖസ്ഥാനത്തെയും ഒഴികഴിവുകൾ പറഞ്ഞ അതിഥികളെയും കുറിച്ചുള്ളത്
ശിഷ്യത്വത്തിന്റെ ചെലവ് കണക്കാക്കുക
ദൃഷ്ടാന്തങ്ങൾ: കാണാതെപോയ ആട്, കാണാതെപോയ നാണയം, കാണാതെപോയ മകൻ
ദൃഷ്ടാന്തങ്ങൾ: നീതികെട്ട കാര്യസ്ഥൻ, ധനികനും ലാസറും
മാർഗതടസ്സങ്ങളെയും ക്ഷമയെയും വിശ്വാസത്തെയും കുറിച്ച് പഠിപ്പിക്കുന്നു
ബഥാന്യ
ലാസറിന്റെ മരണവും പുനരുത്ഥാനവും
യരുശലേം; എഫ്രയീം
യേശുവിനെ കൊല്ലാനുള്ള ഗൂഢാലോചന; യേശു അവിടം വിട്ട് പോകുന്നു
ശമര്യ; ഗലീല
പത്തു കുഷ്ഠരോഗികളെ സുഖപ്പെടുത്തുന്നു; ദൈവരാജ്യം വരുന്നത് എങ്ങനെയെന്നു പറയുന്നു
ശമര്യ അല്ലെങ്കിൽ ഗലീല
ദൃഷ്ടാന്തങ്ങൾ: സ്വൈരം കെടുത്തുന്ന വിധവ, പരീശനും നികുതിപിരിവുകാരനും
പെരിയ
വിവാഹത്തെയും വിവാഹമോചനത്തെയും കുറിച്ച് പഠിപ്പിക്കുന്നു
കുട്ടികളെ അനുഗ്രഹിക്കുന്നു
ധനികനായ മനുഷ്യന്റെ ചോദ്യം; മുന്തിരിത്തോട്ടത്തിലെ പണിക്കാരെയും ഒരേ കൂലിയെയും കുറിച്ചുള്ള ദൃഷ്ടാന്തം
സാധ്യതയനുസരിച്ച് പെരിയ
തന്റെ മരണത്തെക്കുറിച്ച് മൂന്നാം പ്രാവശ്യം മുൻകൂട്ടിപ്പറയുന്നു
ദൈവരാജ്യത്തിൽ യാക്കോബിന്റെയും യോഹന്നാന്റെയും സ്ഥാനം സംബന്ധിച്ച അപേക്ഷ
യരീഹൊ
അതിലേ കടന്നുപോകവെ രണ്ട് അന്ധരെ സുഖപ്പെടുത്തുന്നു; സക്കായിയെ സന്ദർശിക്കുന്നു; പത്തു മിനയെക്കുറിച്ചുള്ള ദൃഷ്ടാന്തം
-
-
എ7-ജി ഭൂമിയിലായിരുന്നപ്പോൾ യേശുവിന്റെ ജീവിതത്തിൽ നടന്ന പ്രധാനസംഭവങ്ങൾ—യരുശലേമിൽ യേശുവിന്റെ ശുശ്രൂഷയുടെ അവസാനനാളുകൾ (ഭാഗം 1)വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
എ7-ജി
ഭൂമിയിലായിരുന്നപ്പോൾ യേശുവിന്റെ ജീവിതത്തിൽ നടന്ന പ്രധാനസംഭവങ്ങൾ—യരുശലേമിൽ യേശുവിന്റെ ശുശ്രൂഷയുടെ അവസാനനാളുകൾ (ഭാഗം 1)
സമയം
സ്ഥലം
സംഭവം
മത്തായി
മർക്കോസ്
ലൂക്കോസ്
യോഹന്നാൻ
33, നീസാൻ 8
ബഥാന്യ
പെസഹയ്ക്ക് ആറു ദിവസം മുമ്പ് യേശു എത്തുന്നു
നീസാൻ 9
ബഥാന്യ
മറിയ യേശുവിന്റെ തലയിലും പാദങ്ങളിലും തൈലം ഒഴിക്കുന്നു
ബഥാന്യ-ബേത്ത്ഫാഗ-യരുശലേം
വിജയശ്രീലാളിതനായി കഴുതപ്പുറത്തേറി യരുശലേമിൽ പ്രവേശിക്കുന്നു
നീസാൻ 10
ബഥാന്യ-യരുശലേം
അത്തി മരത്തെ ശപിക്കുന്നു; ആലയം വീണ്ടും ശുദ്ധീകരിക്കുന്നു
യരുശലേം
യേശുവിനെ ഇല്ലാതാക്കാൻ മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും ഗൂഢാലോചന നടത്തുന്നു
യഹോവ സംസാരിക്കുന്നു; യേശു തന്റെ മരണം മുൻകൂട്ടിപ്പറയുന്നു; ജൂതന്മാരുടെ വിശ്വാസമില്ലായ്മ സംബന്ധിച്ച യശയ്യയുടെ പ്രവചനം നിവൃത്തിയാകുന്നു
നീസാൻ 11
ബഥാന്യ-യരുശലേം
ഉണങ്ങിപ്പോയ അത്തി മരത്തിൽനിന്നുള്ള പാഠം
യരുശലേം, ദേവാലയം
യേശുവിന്റെ അധികാരം ചോദ്യംചെയ്യപ്പെടുന്നു; രണ്ട് ആൺമക്കളുടെ ദൃഷ്ടാന്തം
ക്രൂരന്മാരായ കൃഷിക്കാരുടെയും വിവാഹവിരുന്നിന്റെയും ദൃഷ്ടാന്തങ്ങൾ
ദൈവത്തെയും സീസറിനെയും കുറിച്ചും പുനരുത്ഥാനത്തെക്കുറിച്ചും ഏറ്റവും വലിയ കല്പനയെക്കുറിച്ചും ഉള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു
ക്രിസ്തു ദാവീദിന്റെ പുത്രനാണോ എന്നു ജനക്കൂട്ടത്തോടു ചോദിക്കുന്നു
ശാസ്ത്രിമാരുടെയും പരീശന്മാരുടെയും കാര്യം കഷ്ടം
വിധവ സംഭാവന ഇടുന്നതു യേശു നിരീക്ഷിക്കുന്നു
ഒലിവുമല
ഭാവിസാന്നിധ്യത്തിന്റെ അടയാളം നൽകുന്നു
ദൃഷ്ടാന്തങ്ങൾ: പത്തു കന്യകമാർ, താലന്തുകൾ, ചെമ്മരിയാടുകളും കോലാടുകളും
നീസാൻ 12
യരുശലേം
ജൂതമതനേതാക്കന്മാർ യേശുവിനെ വധിക്കാൻ ഗൂഢാലോചന നടത്തുന്നു
യൂദാസ് ഒറ്റിക്കൊടുക്കാൻ പദ്ധതിയിടുന്നു
നീസാൻ 13 (വ്യാഴാഴ്ച ഉച്ച കഴിഞ്ഞ്)
യരുശലേമിന് അടുത്തോ യരുശലേമിലോ
അവസാനത്തെ പെസഹയ്ക്കുള്ള ഒരുക്കങ്ങൾ
നീസാൻ 14
യരുശലേം
അപ്പോസ്തലന്മാരോടൊത്ത് പെസഹ ഭക്ഷിക്കുന്നു
അപ്പോസ്തലന്മാരുടെ കാലുകൾ കഴുകുന്നു
-