വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w13 7/1 പേ. 16
  • സത്യം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സത്യം
  • 2013 വീക്ഷാഗോപുരം
2013 വീക്ഷാഗോപുരം
w13 7/1 പേ. 16

സത്യം

അത്‌ എവിടെ കണ്ടെത്താം?

അത്‌ നിങ്ങൾക്കും കുടുംബത്തിനും എങ്ങനെ പ്രയോജനം ചെയ്യും?

ഉത്തരങ്ങൾ അറിയാൻ യഹോവയുടെ സാക്ഷികളുടെ ഈ വർഷത്തെ ത്രിദിന കൺവെൻഷനിലേക്ക്‌ നിങ്ങളെ ഹാർദമായി സ്വാഗതം ചെയ്യുന്നു.

വിഷയം:

ദൈവത്തിന്റെ വചനം സത്യമാകുന്നു!’

യോഹന്നാൻ 17:​17-ലെ യേശുവിന്റെ വാക്കുകളെ ആധാരമാക്കിയുള്ളത്‌.

മുഖ്യപരിപാടികൾ:

“എന്താണ്‌ സത്യം?” എന്ന ശീർഷകത്തോടുകൂടിയ ആവേശജനകമായ പ്രസംഗത്തിൽ ദൈവവചനമായ ബൈബിളിൽ ആശ്രയിക്കാനാകുന്നത്‌ എന്തുകൊണ്ട്‌ എന്നു വിശദീകരിക്കും.

ബൈബിൾവിവരണങ്ങളും അവയിലെ പാഠങ്ങളും ചിത്രീകരിക്കുന്ന രണ്ടു നാടകങ്ങൾ.

ആർക്കെല്ലാം ഹാജരാകാം?

ഏവർക്കും. പ്രവേശനം സൗജന്യം, പണപ്പിരിവില്ല.

സ്ഥലവും തീയതിയും:

നിങ്ങളുടെ അടുത്തുള്ള കൺവെൻഷൻ സ്ഥലം കണ്ടെത്താനും ഞങ്ങളുടെ കൺവെൻഷനുകളെപ്പറ്റിയുള്ള വീഡിയോ കാണാനുമായി www.jw.org സന്ദർശിക്കുക. (ABOUT US/CONVENTIONS എന്നതിനു കീഴിൽ നോക്കുക)

www.jw.org എന്ന വെബ്‌സൈറ്റിൽ കാര്യപരിപാടി ലഭ്യമാണ്‌. PUBLICATIONS/BOOKS & BROCHURES എന്നതിനു കീഴിൽ നോക്കുക) (w13 -E 05/01)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക