വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp17 നമ്പർ 4 പേ. 16
  • ബൈബിൾ എന്താണ്‌ പറയുന്നത്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബൈബിൾ എന്താണ്‌ പറയുന്നത്‌?
  • 2017 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഉത്‌കണ്‌ഠകൾ കുറയ്‌ക്കാൻ ബൈബിളിനു നിങ്ങളെ സഹായിക്കാനാകുമോ?
  • ഉത്‌കണ്‌ഠകൾ ഇല്ലാത്ത ഒരു കാലം ഉണ്ടാകുമോ?
  • നിങ്ങളുടെ സകല ഉത്‌കണ്‌ഠകളും യഹോവയുടെമേൽ ഇടുക
    വീക്ഷാഗോപുരം—1994
  • നിങ്ങളുടെ സകല ഉത്‌കണ്‌ഠകളും യഹോവയുടെ മേൽ ഇടുവിൻ
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
  • ഉത്‌കണ്‌ഠ
    ഉണരുക!—2016
  • പുരു​ഷ​ന്മാർക്ക്‌ ഉത്‌കണ്‌ഠ തോന്നു​മ്പോൾ—ബൈബിൾ നൽകുന്ന സഹായം
    മറ്റു വിഷയങ്ങൾ
കൂടുതൽ കാണുക
2017 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp17 നമ്പർ 4 പേ. 16
പറുദീസയിൽ ഒരു കുടുംബം

ദൈവരാജ്യഭരണത്തിൽ ആളുകൾ ‘സമാധാനസമൃദ്ധിയിൽ അത്യധികം ആനന്ദിക്കും.’—സങ്കീർത്തനം 37:11.

ബൈബിൾ എന്താണ്‌ പറയുന്നത്‌?

ഉത്‌കണ്‌ഠകൾ കുറയ്‌ക്കാൻ ബൈബിളിനു നിങ്ങളെ സഹായിക്കാനാകുമോ?

നിങ്ങൾ എന്തു പറയുന്നു?

  • ഉവ്വ്‌

  • ഇല്ല

  • ചിലപ്പോൾ

ബൈബിൾ പറയുന്നത്‌

“ദൈവം നിങ്ങളെക്കുറിച്ച്‌ ചിന്തയുള്ളവനായതുകൊണ്ട്‌ നിങ്ങളുടെ എല്ലാ ഉത്‌കണ്‌ഠകളും ദൈവത്തിന്റെ മേൽ ഇടുക.” (1 പത്രോസ്‌ 5:7) നിങ്ങൾ അനുഭവിക്കുന്ന ഉത്‌കണ്‌ഠകളിൽ നിന്ന്‌ ആശ്വാസം നേടാൻ ദൈവത്തിനു നിങ്ങളെ സഹായിക്കാൻ കഴിയുമെന്ന്‌ ബൈബിൾ ഉറപ്പു നൽകുന്നു.

ബൈബിൾ പറയുന്ന കൂടുതലായ കാര്യങ്ങൾ

  • പ്രാർഥിക്കുമ്പോൾ കിട്ടുന്ന “ദൈവസമാധാനം” ഉത്‌കണ്‌ഠകളെ കുറയ്‌ക്കുന്നു.—ഫിലിപ്പിയർ 4:6, 7.

  • സമ്മർദം വരുമ്പോൾ അതുമായി ഒത്തുപോകാൻ ദൈവവചനത്തിന്റെ വായന സഹായിക്കും.—മത്തായി 11:28-30.

ഉത്‌കണ്‌ഠകൾ ഇല്ലാത്ത ഒരു കാലം ഉണ്ടാകുമോ?

ചിലർ വിശ്വസിക്കുന്നത്‌. . . ഉത്‌കണ്‌ഠകളും സമ്മർദങ്ങളും മനുഷ്യജീവിതത്തിന്റെ ഭാഗമാണെന്ന്‌ ചിലർ അഭിപ്രായപ്പെടുന്നു. മറ്റു ചിലർ വിശ്വസിക്കുന്നത്‌ മരണശേഷം മാത്രമേ അതിൽനിന്നു മോചനം ഉണ്ടാകൂ എന്നാണ്‌. നിങ്ങൾ എന്തു വിചാരിക്കുന്നു?

ബൈബിൾ പറയുന്നത്‌

ഉത്‌കണ്‌ഠയ്‌ക്കുള്ള കാരണങ്ങൾ നീക്കും എന്ന്‌ ദൈവം ഉറപ്പു നൽകുന്നു. “മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല.”—വെളിപാട്‌ 21:4.

ബൈബിൾ പറയുന്ന കൂടുതലായ കാര്യങ്ങൾ

  • ദൈവരാജ്യഭരണത്തിൽ മനുഷ്യർ ശാന്തതയോടും സമാധാനത്തോടും കൂടെ ജീവിക്കും.—യശയ്യ 32:18.

  • അത്യധികമായ സമ്മർദവും ഉത്‌കണ്‌ഠയും വെറും ഓർമകളാകും.—യശയ്യ 65:17.

കൂടുതൽ വിവരങ്ങൾ അറിയാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ 3-ാം അധ്യായം കാണുക

www.jw.org/ml-ലും ലഭ്യം

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക