വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb16 ജൂൺ പേ. 5
  • തകർന്ന ഹൃദയത്തെ യഹോവ നിരസിക്കില്ല

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • തകർന്ന ഹൃദയത്തെ യഹോവ നിരസിക്കില്ല
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • സമാനമായ വിവരം
  • ക്ഷമിക്കാനുള്ള യഹോവയുടെ മനസ്സ്‌—നിങ്ങളുടെ ജീവിതത്തിൽ അതിനുള്ള പ്രസക്തി
    2012 വീക്ഷാഗോപുരം
  • ‘തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയം’ ക്ഷമയ്‌ക്കായി കേഴുമ്പോൾ. . .
    2010 വീക്ഷാഗോപുരം
  • സൗഖ്യത്തിലേക്കു നയിക്കുന്ന ഏറ്റുപറച്ചിൽ
    2001 വീക്ഷാഗോപുരം
  • ദാവീദ്‌ രാജാവ്‌ ചെയ്‌ത പാപം
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
mwb16 ജൂൺ പേ. 5

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | സങ്കീർത്ത​നങ്ങൾ 45-51

തകർന്ന ഹൃദയത്തെ യഹോവ നിരസി​ക്കി​ല്ല

പാവപ്പെട്ടവന്റെ ആട്ടിൻകുട്ടിയെ ധനികനായ ഒരാൾ കവർന്നെടുത്ത കഥ കേട്ടപ്പോൾ ദാവീദിന്റെ മനസ്സാക്ഷി ദാവീദിനെ കുറ്റപ്പെടുത്തി

ബത്ത്‌-ശേബയു​മാ​യുള്ള കൊടിയ പാപം നാഥാൻ പ്രവാ​ചകൻ ദാവീ​ദി​ന്റെ ശ്രദ്ധയിൽപ്പെ​ടു​ത്തി​യ​ശേഷം ദാവീദ്‌ എഴുതി​യ​താണ്‌ സങ്കീർത്തനം 51. ദാവീ​ദി​ന്റെ മനസ്സാക്ഷി അദ്ദേഹത്തെ പിടി​ച്ചു​ലച്ചു. താഴ്‌മ​യോ​ടെ അദ്ദേഹം കുറ്റസ​മ്മതം നടത്തി.—2 ശമു. 12:1-14.

ഗുരുതരമായ പാപമാ​ണു ചെയ്‌ത​തെ​ങ്കി​ലും ദാവീ​ദി​നു തിരി​ഞ്ഞു​വ​രാൻ കഴിയു​മാ​യി​രു​ന്നു

51:3, 4, 8-12, 17

  • മാനസാ​ന്ത​ര​പ്പെ​ടു​ക​യും തെറ്റു സമ്മതി​ച്ചു​പ​റ​യു​ക​യും ചെയ്യു​ന്ന​തി​നു മുമ്പ്‌ കുറ്റ​ബോ​ധം ദാവീ​ദി​നെ അലട്ടി​ക്കൊ​ണ്ടി​രു​ന്നു

  • എല്ലുകൾ ഒടിഞ്ഞു​നു​റു​ങ്ങി​യാ​ലെ​ന്ന​പോ​ലുള്ള കഠോ​ര​വേ​ദ​ന​യാണ്‌ ദൈവാം​ഗീ​കാ​രം നഷ്ടപ്പെ​ട്ട​പ്പോൾ ദാവീ​ദിന്‌ അനുഭ​വ​പ്പെ​ട്ടത്‌

  • ദൈവ​ത്തിൽനി​ന്നുള്ള ക്ഷമയ്‌ക്കാ​യും ആത്മീയ​സൗ​ഖ്യ​ത്തി​നാ​യും മുമ്പ്‌ ആസ്വദി​ച്ചി​രുന്ന സന്തോ​ഷ​ത്തി​നാ​യും ദാവീദ്‌ കാംക്ഷി​ച്ചു

  • അനുസ​രി​ക്കാ​നുള്ള മനസ്സൊ​രു​ക്ക​ത്തി​നു​വേണ്ടി ദാവീദ്‌ യഹോ​വ​യോ​ടു കരഞ്ഞ​പേ​ക്ഷി​ച്ചു

  • യഹോവ ക്ഷമിക്കു​മെന്നു ദാവീ​ദിന്‌ ഉറപ്പാ​യി​രു​ന്നു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക