വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w23 ഡിസംബർ പേ. 32
  • അനുഭവം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അനുഭവം
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • മനസ്സലിവ്‌ കാണി​ക്കു​ന്നു
  • യഹോവയുടെ അനുകമ്പ അനുകരിക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
  • “നമ്മുടെ ദൈവത്തിന്റെ ആർദ്രാനുകമ്പ”
    യഹോവയോട്‌ അടുത്തുചെല്ലുവിൻ
  • ആർദ്രാനുകമ്പയുള്ളവർ ആയിരിക്കുക
    വീക്ഷാഗോപുരം—1994
  • ‘മനസ്സലിവുള്ളവർ’ ആയിരിക്കുവിൻ
    2007 വീക്ഷാഗോപുരം
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
w23 ഡിസംബർ പേ. 32

അനുഭവം

മനസ്സലിവ്‌ കാണി​ക്കു​ന്നു

ഒരു ദിവസം ന്യൂസി​ലൻഡി​ലുള്ള ഒരു സഹോ​ദരി, ‘അന്യോ​ന്യം പരിഗണന കാണി​ക്കുക’ എന്ന വീഡി​യോ കണ്ടു. യഹോ​വ​യ്‌ക്കു മനസ്സലിവ്‌ തോന്നുക മാത്രമല്ല അതിനു ചേർച്ച​യിൽ പ്രവർത്തി​ക്കു​ക​യും ചെയ്യും എന്ന്‌ അതിൽ പറയു​ന്നു​ണ്ടാ​യി​രു​ന്നു. (യശ. 63:7-9) മറ്റുള്ള​വരെ സഹായി​ക്കാ​നുള്ള അവസര​ത്തി​നാ​യി നോക്കി​കൊണ്ട്‌ പഠിച്ച കാര്യം പ്രാവർത്തി​ക​മാ​ക്കാൻ സഹോ​ദരി തീരു​മാ​നി​ച്ചു. പിന്നീട്‌ ആ ദിവസം സാധനം മേടി​ക്കാൻ കടയിൽ പോയ​പ്പോൾ വീട്‌ ഇല്ലാത്ത, പാവപ്പെട്ട ഒരു സ്‌ത്രീ​യെ സഹോ​ദരി കണ്ടു. അവർക്കു ഭക്ഷണം മേടി​ച്ചു​കൊ​ടു​ക്കാം എന്നു സഹോ​ദരി അവരോ​ടു പറഞ്ഞു. അങ്ങനെ ഭക്ഷണവു​മാ​യി ചെന്ന​പ്പോൾ, ദുരി​തങ്ങൾ അവസാ​നി​ക്കു​മോ? എന്ന ലഘുലേഖ ഉപയോ​ഗിച്ച്‌ ചെറി​യൊ​രു സാക്ഷ്യ​വും കൊടു​ത്തു.

അതു കേട്ട്‌ ആ സ്‌ത്രീ കരയാൻതു​ടങ്ങി. ഒരു സാക്ഷി​യാ​യി​ട്ടാണ്‌ താൻ വളർന്നു​വ​ന്ന​തെ​ന്നും പക്ഷേ, സത്യം വിട്ടു​പോ​യിട്ട്‌ ഇപ്പോൾ വർഷങ്ങ​ളാ​യെ​ന്നും അവർ പറഞ്ഞു. എന്നാൽ, അടുത്തി​ടെ യഹോ​വ​യി​ലേക്കു തിരി​കെ​വ​രാൻവേണ്ടി അവൾ പ്രാർഥി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. നമ്മുടെ സഹോ​ദരി ആ സ്‌ത്രീക്ക്‌ ഒരു ബൈബിൾ കൊടു​ത്തു. ഒപ്പം ബൈബിൾപ​ഠ​ന​ത്തി​നുള്ള ക്രമീ​ക​ര​ണ​വും ചെയ്‌തു.a

യഹോ​വ​യെ​പ്പോ​ലെ, നമ്മുടെ ബന്ധുക്ക​ളോ​ടും സഭയിലെ സഹോ​ദ​ര​ങ്ങ​ളോ​ടും ഉൾപ്പെടെ എല്ലാവ​രോ​ടും നമുക്ക്‌ മനസ്സലിവ്‌ കാണി​ക്കാം. മനസ്സലിവ്‌ കാണി​ക്കാ​നാ​കുന്ന ഒരു വിധം സാക്ഷീ​ക​രി​ക്കാ​നുള്ള അവസര​ങ്ങൾക്കാ​യി നോക്കു​ന്ന​താണ്‌.

a നിഷ്‌ക്രിയരായവരെ എങ്ങനെ സഹായി​ക്ക​ണ​മെന്ന്‌ അറിയാൻ, 2020 ജൂൺ ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “എന്റെ അടു​ത്തേക്കു മടങ്ങി​വരൂ” എന്ന ലേഖനം കാണുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക