വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w24 ആഗസ്റ്റ്‌ പേ. 32
  • വായന​ക്കാർക്കുള്ള കുറിപ്പ്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വായന​ക്കാർക്കുള്ള കുറിപ്പ്‌
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
w24 ആഗസ്റ്റ്‌ പേ. 32

വായന​ക്കാർക്കുള്ള കുറിപ്പ്‌

പ്രിയ വായന​ക്കാ​രന്‌

ഈ ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽ അഞ്ചു പഠന​ലേ​ഖ​ന​ങ്ങ​ളാ​ണു​ള്ളത്‌. അവയെ​ല്ലാം പരസ്‌പ​ര​ബ​ന്ധ​മുള്ള വിഷയ​ങ്ങ​ളാ​ണു ചർച്ച ചെയ്യു​ന്നത്‌.

  • ഒന്നാമത്തെ ലേഖന​ത്തിൽ, പാപ​ത്തോ​ടു പോരാ​ടാൻ തന്റെ മനുഷ്യ​മ​ക്കളെ സഹായി​ക്കു​ന്ന​തിന്‌ യഹോവ എന്തു ക്രമീ​ക​ര​ണ​മാ​ണു ചെയ്‌തി​രി​ക്കു​ന്ന​തെന്നു പഠിക്കും.

  • രണ്ടാമത്തെ ലേഖന​ത്തിൽ, യഥാർഥ​മാ​ന​സാ​ന്തരം എന്താ​ണെന്ന്‌ യഹോവ നമ്മളെ പഠിപ്പി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നും പാപി​കളെ മാനസാ​ന്ത​ര​ത്തി​ലേക്കു നയിക്കാൻ യഹോവ സഹായി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നും കാണും.

  • മൂന്നാ​മത്തെ ലേഖന​ത്തിൽ, മാനസാ​ന്ത​ര​പ്പെ​ടാത്ത, ഒരു മനഃപൂർവ​പാ​പി​യോ​ടു കൊരി​ന്തു​സഭ എങ്ങനെ ഇടപെ​ടാ​നാ​ണു നിർദേ​ശി​ച്ച​തെന്നു വിശദീ​ക​രി​ക്കും.

  • നാലാ​മത്തെ ലേഖന​ത്തിൽ, ഗുരു​ത​ര​മായ പാപം ചെയ്‌ത വ്യക്തി​കളെ മൂപ്പന്മാർ എങ്ങനെ സഹായി​ക്കു​മെന്നു കാണും.

  • അഞ്ചാമത്തെ ലേഖന​ത്തിൽ, മാനസാ​ന്ത​ര​പ്പെ​ടാത്ത പാപിയെ സഭയിൽനിന്ന്‌ നീക്കം ചെയ്‌താ​ലും സഭയ്‌ക്ക്‌ എങ്ങനെ ആ വ്യക്തി​യോ​ടു തുടർന്നും സ്‌നേ​ഹ​ത്തോ​ടെ​യും കരുണ​യോ​ടെ​യും ഇടപെ​ടാ​മെന്നു പഠിക്കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക