വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ijwbq ലേഖനം 23
  • ദൈവ​രാ​ജ്യം എന്തെല്ലാം ചെയ്യും?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവ​രാ​ജ്യം എന്തെല്ലാം ചെയ്യും?
  • ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ബൈബി​ളി​ന്റെ ഉത്തരം
  • ദൈവ​രാ​ജ്യ​ത്തി​ന്റെ നേട്ടങ്ങൾ
    2020 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ഒരു പറുദീസാഭൂമിയിൽ എന്നേക്കും ജീവിക്കുക
    ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്‌? അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?
  • ഉടൻതന്നെ വരാൻ പോകുന്ന ഭൗമിക പറുദീസ
    ജീവൻ—അത്‌ ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ?
  • അർമഗെദ്ദോനുശേഷം ഒരു പറുദീസാഭൂമി
    നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും
കൂടുതൽ കാണുക
ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
ijwbq ലേഖനം 23
പറുദീസയുടെ ഒരു ചിത്രീകരണം

ദൈവ​രാ​ജ്യം എന്തെല്ലാം ചെയ്യും?

ബൈബി​ളി​ന്റെ ഉത്തരം

മനുഷ്യ​ഗ​വ​ണ്മെ​ന്റു​ക​ളെ​യെ​ല്ലാം നീക്കം​ചെ​യ്‌ത്‌ ദൈവ​രാ​ജ്യം മുഴു​ഭൂ​മി​യു​ടെ​യും ഭരണം ഏറ്റെടു​ക്കും. (ദാനിയേൽ 2:44; വെളി​പാട്‌ 16:14) ആ സമയത്ത്‌ ദൈവ​രാ​ജ്യം. . .

  • സ്വാർഥ​രാ​യ, ദ്രോ​ഹി​ക​ളാ​യ ആളുകളെ നീക്കം ചെയ്യും. “ദുഷ്ടന്മാ​രെ ഭൂമിയിൽനിന്ന്‌ ഇല്ലാതാ​ക്കും.”—സുഭാ​ഷി​ത​ങ്ങൾ 2:22.

  • യുദ്ധങ്ങൾ ഇല്ലാതാ​ക്കും. “ദൈവം ഭൂമി​യി​ലെ​ങ്ങും യുദ്ധങ്ങൾ നിറു​ത്ത​ലാ​ക്കു​ന്നു.”—സങ്കീർത്ത​നം 46:9.

  • ഭൂമി​യിൽ സുരക്ഷി​ത​ത്വ​വും സമൃദ്ധി​യും ഉറപ്പാ​ക്കും. “അവർ ഓരോ​രു​ത്ത​രും സ്വന്തം മുന്തി​രി​വ​ള്ളി​യു​ടെ​യും അത്തി മരത്തി​ന്റെ​യും ചുവട്ടിൽ ഇരിക്കും; ആരും അവരെ പേടി​പ്പി​ക്കി​ല്ല.”—മീഖ 4:4.

  • ഭൂമിയെ ഒരു പറുദീ​സ​യാ​ക്കി മാറ്റും. “വിജന​ഭൂ​മി​യും വരണ്ടു​ണ​ങ്ങി​യ ദേശവും സന്തോ​ഷി​ച്ചു​ല്ല​സി​ക്കും, മരു​പ്ര​ദേ​ശം ആനന്ദിച്ച്‌ കുങ്കു​മം​പോ​ലെ പൂക്കും.”—യശയ്യ 35:1

  • എല്ലാവർക്കും ആസ്വാ​ദ്യ​ക​ര​മാ​യ, തൃപ്‌തി​ക​ര​മാ​യ ജോലി നൽകും. “ഞാൻ തിര​ഞ്ഞെ​ടു​ത്ത​വർ മതിവ​രു​വോ​ളം തങ്ങളുടെ അധ്വാ​ന​ഫ​ലം ആസ്വദി​ക്കും. അവരുടെ അധ്വാനം വെറു​തേ​യാ​കി​ല്ല.”—യശയ്യ 65:21-23

  • രോഗങ്ങൾ ഇല്ലാതാ​ക്കും. “‘എനിക്കു രോഗ​മാണ്‌’ എന്നു ദേശത്ത്‌ വസിക്കുന്ന ആരും പറയില്ല.”—യശയ്യ 33:24.

  • വാർധ​ക്യം ഇല്ലാതാ​ക്കും. “അവന്റെ ശരീരം ചെറു​പ്പ​കാ​ല​ത്തെ​ക്കാൾ ആരോ​ഗ്യ​മു​ള്ള​താ​ക​ട്ടെ; യൗവന​കാ​ല​ത്തെ പ്രസരിപ്പ്‌ അവനു തിരി​ച്ചു​കി​ട്ട​ട്ടെ.”—ഇയ്യോബ്‌ 33:25.

  • മരിച്ച​വ​രെ ജീവനി​ലേക്ക്‌ കൊണ്ടു​വ​രും. “സ്‌മാ​ര​ക​ക്ക​ല്ല​റ​ക​ളി​ലുള്ള എല്ലാവ​രും അവന്റെ (യേശു​വി​ന്റെ) ശബ്ദം കേട്ട്‌ പുറത്ത്‌ വരുന്ന സമയം വരുന്നു.”—യോഹ​ന്നാൻ 5:28, 29.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക