വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ദിനവൃത്താന്തം 14
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

1 ദിനവൃ​ത്താ​ന്തം ഉള്ളടക്കം

      • ദാവീ​ദി​നെ രാജാ​വാ​യി സ്ഥിര​പ്പെ​ടു​ത്തു​ന്നു (1, 2)

      • ദാവീ​ദി​ന്റെ കുടും​ബം (3-7)

      • ഫെലി​സ്‌ത്യ​രെ തോൽപ്പി​ക്കു​ന്നു (8-17)

1 ദിനവൃത്താന്തം 14:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കൊട്ടാ​രം.”

  • *

    അഥവാ “ചുവർ നിർമി​ക്കു​ന്ന​വ​രെ​യും.”

ഒത്തുവാക്യങ്ങള്‍

  • +1രാജ 5:6, 8
  • +2ശമു 5:11, 12

1 ദിനവൃത്താന്തം 14:2

ഒത്തുവാക്യങ്ങള്‍

  • +2ശമു 7:8
  • +സങ്ക 89:20, 21

1 ദിനവൃത്താന്തം 14:3

ഒത്തുവാക്യങ്ങള്‍

  • +ആവ 17:17
  • +2ശമു 5:13-16

1 ദിനവൃത്താന്തം 14:4

ഒത്തുവാക്യങ്ങള്‍

  • +1ദിന 3:5-9
  • +ലൂക്ക 3:23, 31
  • +1രാജ 1:47; മത്ത 1:6

1 ദിനവൃത്താന്തം 14:8

ഒത്തുവാക്യങ്ങള്‍

  • +1ദിന 11:3
  • +2ശമു 5:17; സങ്ക 2:2

1 ദിനവൃത്താന്തം 14:9

ഒത്തുവാക്യങ്ങള്‍

  • +2ശമു 5:18, 22; 23:13

1 ദിനവൃത്താന്തം 14:10

ഒത്തുവാക്യങ്ങള്‍

  • +2ശമു 5:19-21

1 ദിനവൃത്താന്തം 14:11

അടിക്കുറിപ്പുകള്‍

  • *

    അർഥം: “തകർത്ത്‌ മുന്നേ​റു​ന്ന​തിൽ സമർഥൻ.”

ഒത്തുവാക്യങ്ങള്‍

  • +യശ 28:21

1 ദിനവൃത്താന്തം 14:12

ഒത്തുവാക്യങ്ങള്‍

  • +ആവ 7:25

1 ദിനവൃത്താന്തം 14:13

ഒത്തുവാക്യങ്ങള്‍

  • +2ശമു 5:22-25

1 ദിനവൃത്താന്തം 14:14

ഒത്തുവാക്യങ്ങള്‍

  • +യോശ 8:2; സങ്ക 18:34

1 ദിനവൃത്താന്തം 14:15

ഒത്തുവാക്യങ്ങള്‍

  • +ആവ 23:14; ന്യായ 4:14

1 ദിനവൃത്താന്തം 14:16

ഒത്തുവാക്യങ്ങള്‍

  • +ഉൽ 6:22; പുറ 39:32
  • +യോശ 16:10

1 ദിനവൃത്താന്തം 14:17

ഒത്തുവാക്യങ്ങള്‍

  • +ആവ 2:25; 11:25; യോശ 2:9

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

1 ദിന. 14:11രാജ 5:6, 8
1 ദിന. 14:12ശമു 5:11, 12
1 ദിന. 14:22ശമു 7:8
1 ദിന. 14:2സങ്ക 89:20, 21
1 ദിന. 14:3ആവ 17:17
1 ദിന. 14:32ശമു 5:13-16
1 ദിന. 14:41ദിന 3:5-9
1 ദിന. 14:4ലൂക്ക 3:23, 31
1 ദിന. 14:41രാജ 1:47; മത്ത 1:6
1 ദിന. 14:81ദിന 11:3
1 ദിന. 14:82ശമു 5:17; സങ്ക 2:2
1 ദിന. 14:92ശമു 5:18, 22; 23:13
1 ദിന. 14:102ശമു 5:19-21
1 ദിന. 14:11യശ 28:21
1 ദിന. 14:12ആവ 7:25
1 ദിന. 14:132ശമു 5:22-25
1 ദിന. 14:14യോശ 8:2; സങ്ക 18:34
1 ദിന. 14:15ആവ 23:14; ന്യായ 4:14
1 ദിന. 14:16ഉൽ 6:22; പുറ 39:32
1 ദിന. 14:16യോശ 16:10
1 ദിന. 14:17ആവ 2:25; 11:25; യോശ 2:9
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
1 ദിനവൃത്താന്തം 14:1-17

ദിനവൃ​ത്താ​ന്തം ഒന്നാം ഭാഗം

14 സോർരാ​ജാ​വായ ഹീരാം+ ദാവീ​ദി​ന്റെ അടു​ത്തേക്കു ദൂതന്മാ​രെ അയച്ചു. കൂടാതെ ദാവീ​ദിന്‌ ഒരു ഭവനം* പണിയാൻവേണ്ട ദേവദാ​രു​ത്ത​ടി​യും പണിക്കാ​യി മരപ്പണി​ക്കാ​രെ​യും കൽപ്പണിക്കാരെയും* അയച്ചു​കൊ​ടു​ത്തു.+ 2 ദൈവം തന്റെ ജനമായ ഇസ്രാ​യേ​ലി​നു​വേണ്ടി ദാവീ​ദി​ന്റെ രാജാ​ധി​കാ​രം ഉന്നതമാ​ക്കി​യ​പ്പോൾ,+ യഹോവ ഇസ്രാ​യേ​ലി​ന്റെ രാജാ​വാ​യി തന്നെ സ്ഥിരപ്പെടുത്തിയെന്നു+ ദാവീ​ദി​നു മനസ്സി​ലാ​യി.

3 ദാവീദ്‌ യരുശ​ലേ​മിൽവെച്ച്‌ വേറെ ചില സ്‌ത്രീ​ക​ളെ​യും ഭാര്യ​മാ​രാ​യി സ്വീക​രി​ച്ചു.+ ദാവീ​ദി​നു കുറെ മക്കൾ ജനിച്ചു.+ 4 യരുശലേമിൽവെച്ച്‌ ദാവീ​ദിന്‌ ഉണ്ടായ മക്കൾ+ ഇവരാണ്‌: ശമ്മൂവ, ശോബാ​ബ്‌, നാഥാൻ,+ ശലോ​മോൻ,+ 5 യിബ്‌ഹാർ, എലീശൂവ, എൽപേ​ലെത്ത്‌, 6 നോഗഹ്‌, നേഫെഗ്‌, യാഫീയ, 7 എലീശാമ, ബല്യാദ, എലീ​ഫേ​ലെത്ത്‌.

8 ദാവീദിനെ ഇസ്രാ​യേ​ലി​ന്റെ മുഴുവൻ രാജാ​വാ​യി അഭി​ഷേകം ചെയ്‌തു+ എന്നു കേട്ട​പ്പോൾ ഫെലി​സ്‌ത്യർ ഒന്നടങ്കം ദാവീ​ദി​നെ പിടി​ക്കാൻ വന്നു.+ അത്‌ അറിഞ്ഞ ദാവീദ്‌ അവരുടെ നേരെ ചെന്നു. 9 ഫെലിസ്‌ത്യർ വന്ന്‌ പല തവണ രഫായീം താഴ്‌വര+ ആക്രമി​ച്ചു. 10 അപ്പോൾ ദാവീദ്‌ ദൈവ​ത്തോ​ടു ചോദി​ച്ചു: “ഞാൻ ഫെലി​സ്‌ത്യർക്കു നേരെ ചെല്ലണോ? അങ്ങ്‌ അവരെ എന്റെ കൈയിൽ ഏൽപ്പി​ക്കു​മോ?” യഹോവ ദാവീ​ദി​നോട്‌, “പോകുക, അവരെ ഞാൻ ഉറപ്പാ​യും നിന്റെ കൈയിൽ ഏൽപ്പി​ക്കും” എന്നു പറഞ്ഞു.+ 11 അങ്ങനെ ദാവീദ്‌ ബാൽ-പെരാസീമിൽ+ ചെന്ന്‌ അവരെ തോൽപ്പി​ച്ചു. ദാവീദ്‌ പറഞ്ഞു: “ഇരച്ചെ​ത്തുന്ന വെള്ളം പ്രതി​ബ​ന്ധങ്ങൾ തകർക്കു​ന്ന​തു​പോ​ലെ സത്യ​ദൈവം എന്റെ കൈ​കൊണ്ട്‌ എന്റെ ശത്രു​ക്കളെ തകർത്തി​രി​ക്കു​ന്നു.” അതു​കൊണ്ട്‌ അവർ ആ സ്ഥലത്തിനു ബാൽ-പെരാസീം* എന്നു പേരിട്ടു. 12 ഫെലിസ്‌ത്യർ അവരുടെ ദൈവ​ങ്ങളെ അവിടെ ഉപേക്ഷി​ച്ചി​രു​ന്നു. ദാവീ​ദി​ന്റെ ആജ്ഞപ്ര​കാ​രം അവ തീയിട്ട്‌ കത്തിച്ചു.+

13 ഫെലിസ്‌ത്യർ വീണ്ടും വന്ന്‌ താഴ്‌വര ആക്രമി​ച്ചു.+ 14 ദാവീദ്‌ വീണ്ടും ദൈവ​ത്തോട്‌ ഉപദേശം ചോദി​ച്ചു. പക്ഷേ സത്യ​ദൈവം പറഞ്ഞു: “നീ അവരെ മുന്നിൽനി​ന്ന്‌ ആക്രമി​ക്ക​രുത്‌. പകരം വളഞ്ഞു​ചു​റ്റി അവരുടെ പിന്നി​ലേക്കു ചെല്ലുക. ബാഖ ചെടി​ക​ളു​ടെ മുന്നിൽവെച്ച്‌ വേണം അവരെ നേരി​ടാൻ.+ 15 ബാഖ ചെടി​ക​ളു​ടെ മുകളിൽനി​ന്ന്‌, ഒരു സൈന്യം നടന്നു​നീ​ങ്ങുന്ന ശബ്ദം കേൾക്കു​മ്പോൾ നിങ്ങൾ പുറത്ത്‌ വന്ന്‌ അവരെ ആക്രമി​ക്കണം. ഫെലി​സ്‌ത്യ​സൈ​ന്യ​ത്തെ സംഹരി​ക്കാൻ അപ്പോൾ സത്യ​ദൈവം നിങ്ങളു​ടെ മുമ്പാകെ പുറ​പ്പെ​ട്ടി​രി​ക്കും.”+ 16 സത്യദൈവം കല്‌പിച്ചതുപോലെതന്നെ+ ദാവീദ്‌ ചെയ്‌തു. അവർ ഗിബെ​യോൻ മുതൽ ഗേസെർ+ വരെ ഫെലി​സ്‌ത്യ​സൈ​ന്യ​ത്തെ കൊന്നു​വീ​ഴ്‌ത്തി. 17 ദാവീദിന്റെ കീർത്തി എല്ലാ ദേശങ്ങ​ളി​ലും പരന്നു. ജനതക​ളെ​ല്ലാം ദാവീ​ദി​നെ ഭയപ്പെ​ടാൻ യഹോവ ഇടവരു​ത്തി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക