വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ദിനവൃത്താന്തം 20
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

1 ദിനവൃ​ത്താ​ന്തം ഉള്ളടക്കം

      • രബ്ബ പിടി​ച്ച​ട​ക്കു​ന്നു (1-3)

      • ഭീമാ​കാ​ര​ന്മാ​രായ ഫെലി​സ്‌ത്യ​രെ കൊല്ലു​ന്നു (4-8)

1 ദിനവൃത്താന്തം 20:1

അടിക്കുറിപ്പുകള്‍

  • *

    അതായത്‌, വസന്തം.

ഒത്തുവാക്യങ്ങള്‍

  • +1ദിന 11:6
  • +ആവ 3:11
  • +2ശമു 11:1
  • +2ശമു 12:26

1 ദിനവൃത്താന്തം 20:2

അടിക്കുറിപ്പുകള്‍

  • *

    2ശമു 12:30-ന്റെ അടിക്കു​റി​പ്പു കാണുക.

  • *

    ഒരു താലന്ത്‌ = 34.2 കി.ഗ്രാം. അനു. ബി14 കാണുക.

ഒത്തുവാക്യങ്ങള്‍

  • +2ശമു 8:11, 12; 12:30, 31

1 ദിനവൃത്താന്തം 20:3

ഒത്തുവാക്യങ്ങള്‍

  • +1രാജ 9:20, 21

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/2005, പേ. 27

1 ദിനവൃത്താന്തം 20:4

ഒത്തുവാക്യങ്ങള്‍

  • +2ശമു 21:18; 1ദിന 11:26, 29
  • +ആവ 3:13

1 ദിനവൃത്താന്തം 20:5

ഒത്തുവാക്യങ്ങള്‍

  • +1ശമു 17:4, 7; 21:9
  • +2ശമു 21:19; 1ദിന 11:23, 24

1 ദിനവൃത്താന്തം 20:6

ഒത്തുവാക്യങ്ങള്‍

  • +യോശ 11:22; 1ശമു 7:14
  • +സംഖ 13:33; ആവ 2:10; 3:11
  • +2ശമു 21:16, 20-22

1 ദിനവൃത്താന്തം 20:7

ഒത്തുവാക്യങ്ങള്‍

  • +1ശമു 17:10; 2രാജ 19:22
  • +1ദിന 2:13

1 ദിനവൃത്താന്തം 20:8

ഒത്തുവാക്യങ്ങള്‍

  • +1ശമു 17:4
  • +ആവ 2:11

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

1 ദിന. 20:11ദിന 11:6
1 ദിന. 20:1ആവ 3:11
1 ദിന. 20:12ശമു 11:1
1 ദിന. 20:12ശമു 12:26
1 ദിന. 20:22ശമു 8:11, 12; 12:30, 31
1 ദിന. 20:31രാജ 9:20, 21
1 ദിന. 20:42ശമു 21:18; 1ദിന 11:26, 29
1 ദിന. 20:4ആവ 3:13
1 ദിന. 20:51ശമു 17:4, 7; 21:9
1 ദിന. 20:52ശമു 21:19; 1ദിന 11:23, 24
1 ദിന. 20:6യോശ 11:22; 1ശമു 7:14
1 ദിന. 20:6സംഖ 13:33; ആവ 2:10; 3:11
1 ദിന. 20:62ശമു 21:16, 20-22
1 ദിന. 20:71ശമു 17:10; 2രാജ 19:22
1 ദിന. 20:71ദിന 2:13
1 ദിന. 20:81ശമു 17:4
1 ദിന. 20:8ആവ 2:11
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
1 ദിനവൃത്താന്തം 20:1-8

ദിനവൃ​ത്താ​ന്തം ഒന്നാം ഭാഗം

20 വർഷാ​രം​ഭ​ത്തിൽ,* രാജാ​ക്ക​ന്മാർ യുദ്ധത്തി​നു പോകാ​റുള്ള സമയത്ത്‌, യോവാബ്‌+ ഒരു സൈനി​ക​മു​ന്നേറ്റം നടത്തി അമ്മോ​ന്യ​രു​ടെ ദേശം നശിപ്പി​ച്ചു. യോവാ​ബ്‌ രബ്ബയിലേക്കു+ ചെന്ന്‌ ആ നഗരം ഉപരോ​ധി​ച്ചു. ദാവീദ്‌ പക്ഷേ യരുശ​ലേ​മിൽത്തന്നെ കഴിഞ്ഞു.+ യോവാ​ബ്‌ രബ്ബയെ ആക്രമി​ച്ച്‌ അതിനെ തകർത്തു​ക​ളഞ്ഞു.+ 2 ദാവീദ്‌ മൽക്കാമിന്റെ* കിരീടം അതിന്റെ തലയിൽനി​ന്ന്‌ എടുത്തു. സ്വർണം​കൊ​ണ്ടുള്ള ആ കിരീ​ട​ത്തി​ന്റെ തൂക്കം ഒരു താലന്താ​യി​രു​ന്നു.* അതിൽ അമൂല്യ​ര​ത്‌ന​ങ്ങ​ളും പതിച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ആ കിരീടം ദാവീ​ദി​ന്റെ തലയിൽ വെച്ചു. നഗരത്തിൽനി​ന്ന്‌ ദാവീദ്‌ ധാരാളം വസ്‌തു​ക്കൾ കൊള്ള​യ​ടി​ക്കു​ക​യും ചെയ്‌തു.+ 3 ദാവീദ്‌ ആ നഗരത്തി​ലു​ള്ള​വ​രെ​യെ​ല്ലാം കൊണ്ടു​വന്ന്‌ കല്ലുകൾ അറുക്കാ​നും മൂർച്ച​യുള്ള ഇരുമ്പാ​യു​ധങ്ങൾ, കോടാ​ലി​കൾ എന്നിവ​കൊണ്ട്‌ പണി ചെയ്യാ​നും നിയോ​ഗി​ച്ചു.+ എല്ലാ അമ്മോ​ന്യ​ന​ഗ​ര​ങ്ങ​ളോ​ടും ദാവീദ്‌ ഇങ്ങനെ​തന്നെ ചെയ്‌തു. ഒടുവിൽ ദാവീ​ദും സൈന്യ​വും യരുശ​ലേ​മി​ലേക്കു മടങ്ങി.

4 അതിനു ശേഷം ഗേസെ​രിൽവെച്ച്‌ ഫെലി​സ്‌ത്യ​രു​മാ​യി യുദ്ധം ഉണ്ടായി. അവി​ടെ​വെച്ച്‌ ഹൂശത്യ​നായ സിബ്ബെഖായി+ രഫായീമ്യനായ+ സിപ്പാ​യി​യെ കൊന്നു. അങ്ങനെ ഫെലി​സ്‌ത്യർ കീഴടങ്ങി.

5 ഫെലിസ്‌ത്യരുമായി വീണ്ടും യുദ്ധം ഉണ്ടായി. ഈ യുദ്ധത്തിൽ യായീ​രി​ന്റെ മകൻ എൽഹാ​നാൻ ഗിത്ത്യ​നായ ഗൊല്യാത്തിന്റെ+ സഹോ​ദരൻ ലഹ്‌മി​യെ കൊന്നു. ലഹ്‌മി​യു​ടെ കുന്തത്തി​ന്റെ പിടി നെയ്‌ത്തു​കാ​രു​ടെ ഉരുളൻത​ടി​പോ​ലെ​യാ​യി​രു​ന്നു.+

6 ഗത്തിൽവെച്ച്‌+ വീണ്ടും ഒരു യുദ്ധം ഉണ്ടായി. അവിടെ ഭീമാകാരനായ+ ഒരു മനുഷ്യ​നു​ണ്ടാ​യി​രു​ന്നു. അയാളു​ടെ കൈയി​ലും കാലി​ലും 6 വിരൽ വീതം ആകെ 24 വിരലു​ക​ളു​ണ്ടാ​യി​രു​ന്നു! അയാളും രഫായീ​മ്യ​നാ​യി​രു​ന്നു.+ 7 അയാൾ ഇസ്രാ​യേ​ലി​നെ വെല്ലു​വി​ളി​ച്ചു​കൊ​ണ്ടി​രു​ന്നു.+ ദാവീ​ദി​ന്റെ സഹോ​ദ​ര​നായ ശിമെയയുടെ+ മകൻ യോനാ​ഥാൻ അയാളെ വെട്ടി​ക്കൊ​ന്നു.

8 ഇവർ ഗത്തുകാരായ+ രഫായീ​മ്യ​രാ​യി​രു​ന്നു.+ ഇവരെ ദാവീ​ദും ദാസന്മാ​രും കൊന്നു​ക​ളഞ്ഞു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക