23 കാലം കടന്നുപോയി. ഇതിനിടെ ഈജിപ്തിലെ രാജാവ് മരിച്ചു.+ ഇസ്രായേല്യരാകട്ടെ അടിമപ്പണി കാരണം നെടുവീർപ്പിട്ട് സങ്കടം പറഞ്ഞ് വിളിച്ചപേക്ഷിച്ചുകൊണ്ടിരുന്നു. സഹായത്തിനായുള്ള അവരുടെ നിലവിളി സത്യദൈവത്തിന്റെ അടുത്ത് എത്തി.+
6 അബ്രാഹാമിന്റെ സന്തതി* അവരുടേതല്ലാത്ത ഒരു ദേശത്ത് പരദേശികളായി ജീവിക്കുമെന്നും ആ ജനം അവരെ അടിമകളാക്കി 400 വർഷം കഷ്ടപ്പെടുത്തുമെന്നും ദൈവം പറഞ്ഞു.+