പുറപ്പാട് 7:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ഫറവോനോടു സംസാരിച്ചപ്പോൾ മോശയ്ക്ക് 80 വയസ്സും+ അഹരോന് 83 വയസ്സും ഉണ്ടായിരുന്നു. പ്രവൃത്തികൾ 7:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 “40 വർഷത്തിനു ശേഷം സീനായ് പർവതത്തിന് അരികെയുള്ള വിജനഭൂമിയിൽവെച്ച്* മുൾച്ചെടിയിലെ തീജ്വാലയിൽ ഒരു ദൈവദൂതൻ മോശയ്ക്കു പ്രത്യക്ഷനായി.+
30 “40 വർഷത്തിനു ശേഷം സീനായ് പർവതത്തിന് അരികെയുള്ള വിജനഭൂമിയിൽവെച്ച്* മുൾച്ചെടിയിലെ തീജ്വാലയിൽ ഒരു ദൈവദൂതൻ മോശയ്ക്കു പ്രത്യക്ഷനായി.+