ആവർത്തനം 34:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 മരിക്കുമ്പോൾ മോശയ്ക്ക് 120 വയസ്സായിരുന്നു.+ അതുവരെ മോശയുടെ കാഴ്ച മങ്ങുകയോ ആരോഗ്യം ക്ഷയിക്കുകയോ ചെയ്തിരുന്നില്ല. പ്രവൃത്തികൾ 7:22, 23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 മോശയ്ക്ക് ഈജിപ്തിലെ സകല ജ്ഞാനത്തിലും പരിശീലനം ലഭിച്ചു. വാക്കിലും പ്രവൃത്തിയിലും മോശ ശക്തനായിത്തീർന്നു.+ 23 “40 വയസ്സായപ്പോൾ, സഹോദരങ്ങളായ ഇസ്രായേൽമക്കളെ ചെന്നുകാണണമെന്നു* മോശ തീരുമാനിച്ചു.*+
7 മരിക്കുമ്പോൾ മോശയ്ക്ക് 120 വയസ്സായിരുന്നു.+ അതുവരെ മോശയുടെ കാഴ്ച മങ്ങുകയോ ആരോഗ്യം ക്ഷയിക്കുകയോ ചെയ്തിരുന്നില്ല.
22 മോശയ്ക്ക് ഈജിപ്തിലെ സകല ജ്ഞാനത്തിലും പരിശീലനം ലഭിച്ചു. വാക്കിലും പ്രവൃത്തിയിലും മോശ ശക്തനായിത്തീർന്നു.+ 23 “40 വയസ്സായപ്പോൾ, സഹോദരങ്ങളായ ഇസ്രായേൽമക്കളെ ചെന്നുകാണണമെന്നു* മോശ തീരുമാനിച്ചു.*+