ആവർത്തനം 31:1, 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 പിന്നെ മോശ ചെന്ന് ഇസ്രായേലിനോടു മുഴുവൻ സംസാരിച്ചു. 2 മോശ പറഞ്ഞു: “എനിക്ക് ഇപ്പോൾ 120 വയസ്സായി.+ ഇനി നിങ്ങളെ നയിക്കാൻ* എനിക്കു കഴിയില്ല. കാരണം, ‘നീ ഈ യോർദാൻ കടക്കില്ല’+ എന്ന് യഹോവ എന്നോടു പറഞ്ഞിരിക്കുന്നു. പ്രവൃത്തികൾ 7:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 “40 വയസ്സായപ്പോൾ, സഹോദരങ്ങളായ ഇസ്രായേൽമക്കളെ ചെന്നുകാണണമെന്നു* മോശ തീരുമാനിച്ചു.*+ പ്രവൃത്തികൾ 7:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 “40 വർഷത്തിനു ശേഷം സീനായ് പർവതത്തിന് അരികെയുള്ള വിജനഭൂമിയിൽവെച്ച്* മുൾച്ചെടിയിലെ തീജ്വാലയിൽ ഒരു ദൈവദൂതൻ മോശയ്ക്കു പ്രത്യക്ഷനായി.+ പ്രവൃത്തികൾ 7:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 36 ഈജിപ്‌തിലും ചെങ്കടലിലും+ 40 വർഷം വിജനഭൂമിയിലും+ അത്ഭുതങ്ങളും അടയാളങ്ങളും+ പ്രവർത്തിച്ച് മോശ അവരെ നയിച്ചുകൊണ്ടുവന്നു.+
31 പിന്നെ മോശ ചെന്ന് ഇസ്രായേലിനോടു മുഴുവൻ സംസാരിച്ചു. 2 മോശ പറഞ്ഞു: “എനിക്ക് ഇപ്പോൾ 120 വയസ്സായി.+ ഇനി നിങ്ങളെ നയിക്കാൻ* എനിക്കു കഴിയില്ല. കാരണം, ‘നീ ഈ യോർദാൻ കടക്കില്ല’+ എന്ന് യഹോവ എന്നോടു പറഞ്ഞിരിക്കുന്നു.
30 “40 വർഷത്തിനു ശേഷം സീനായ് പർവതത്തിന് അരികെയുള്ള വിജനഭൂമിയിൽവെച്ച്* മുൾച്ചെടിയിലെ തീജ്വാലയിൽ ഒരു ദൈവദൂതൻ മോശയ്ക്കു പ്രത്യക്ഷനായി.+
36 ഈജിപ്‌തിലും ചെങ്കടലിലും+ 40 വർഷം വിജനഭൂമിയിലും+ അത്ഭുതങ്ങളും അടയാളങ്ങളും+ പ്രവർത്തിച്ച് മോശ അവരെ നയിച്ചുകൊണ്ടുവന്നു.+