-
പുറപ്പാട് 26:15-18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 “വിശുദ്ധകൂടാരത്തിനു കരുവേലത്തടികൊണ്ട്, ലംബമായി നിൽക്കുന്ന ചട്ടങ്ങൾ+ ഉണ്ടാക്കണം.+ 16 ഓരോ ചട്ടവും പത്തു മുഴം ഉയരവും ഒന്നര മുഴം വീതിയും ഉള്ളതായിരിക്കണം. 17 ഓരോ ചട്ടത്തിനും പരസ്‌പരം ബന്ധിച്ചിരിക്കുന്ന രണ്ടു കുടുമ* വീതമുണ്ടായിരിക്കണം. ഈ രീതിയിലാണു വിശുദ്ധകൂടാരത്തിന്റെ ചട്ടങ്ങളെല്ലാം ഉണ്ടാക്കേണ്ടത്. 18 വിശുദ്ധകൂടാരത്തിന്റെ തെക്കുവശത്തിനുവേണ്ടി 20 ചട്ടം വേണം.
-