സംഖ്യ 4:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 “കുടുംബവും പിതൃഭവനവും അനുസരിച്ച് മെരാരിയുടെ+ വംശജരുടെ പേരുകളും രേഖപ്പെടുത്തണം. സംഖ്യ 4:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 സാന്നിധ്യകൂടാരത്തിലെ അവരുടെ സേവനവുമായി ബന്ധപ്പെട്ട് അവർ ചുമക്കേണ്ടതു+ വിശുദ്ധകൂടാരത്തിന്റെ ചട്ടങ്ങൾ,+ അതിന്റെ ഓടാമ്പലുകൾ,+ അതിന്റെ തൂണുകൾ,+ അതിന്റെ ചുവടുകൾ,+
31 സാന്നിധ്യകൂടാരത്തിലെ അവരുടെ സേവനവുമായി ബന്ധപ്പെട്ട് അവർ ചുമക്കേണ്ടതു+ വിശുദ്ധകൂടാരത്തിന്റെ ചട്ടങ്ങൾ,+ അതിന്റെ ഓടാമ്പലുകൾ,+ അതിന്റെ തൂണുകൾ,+ അതിന്റെ ചുവടുകൾ,+